"കർഷകജാഥാ വിഷയങ്ങൾ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും'
Sunday, May 20, 2018 2:15 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന ക​​ർ​​ഷ​​ക​​ജാ​​ഥ​​യി​​ൽ ഉ​​ന്ന​​യി​​ച്ച വി​​ഷ​​യ​​ങ്ങ​​ൾ അ​​ടു​​ത്ത നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ൽ ഉ​​ന്ന​​യി​​ക്കു​​മെ​​ന്നു മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ.

ക​​ർ​​ഷ​​ക ജാ​​ഥ​​യ്ക്കു ന​​ൽ​​കി​​യ സ്വീ​​ക​​ര​​ണ​​ത്തി​​ൽ പി​​ന്തു​​ണ​​യ​​റി​​യി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു എം​​എ​​ൽ​​എ. ജൂ​​ണി​​ൽ തു​ട​ങ്ങു​ന്ന നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ൽ ഈ ​​വി​​ഷ​​യ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടും. ക​​ർ​​ഷ​​ക​​ർ​​ക്ക​​നു​​കൂ​​ല​​മാ​​യ പാ​​ക്കേ​​ജു​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കാ​​ൻ കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും അ​ദ്ദേ​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.