എ​ഫ്സി​ഐ ജീ​വ​ന​ക്കാ​ർ മേ​യ് 11ന് ​പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ക്കും
എ​ഫ്സി​ഐ ജീ​വ​ന​ക്കാ​ർ മേ​യ് 11ന് ​പ്ര​തി​ഷേ​ധ​ദി​നം ആ​ച​രി​ക്കും
Thursday, April 26, 2018 1:49 AM IST
കൊ​​​ച്ചി: ശ​​ന്പ​​ള​​പ​​രി​​ഷ്ക്ക​​ര​​ണം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് ഫു​​​ഡ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ(​​​എ​​​ഫ്സി​​​ഐ) ജീ​​​വ​​​ന​​​ക്കാ​​​ർ മേ​​​യ് 11ന് ​​​പ്ര​​​തി​​​ഷേ​​​ധ ദി​​​ന​​​മാ​​​ച​​​രി​​​ക്കും. അ​​​ഖി​​​ലേ​​​ന്ത്യാ പൊ​​​തു​​​മേ​​​ഖ​​​ലാ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ആ​​​ഹ്വാ​​​ന പ്ര​​​കാ​​​ര​​മാ​​ണ് പ്ര​​തി​​ഷേ​​ധ​​ദി​​നാ​​ച​​ര​​ണം.

എ​​​ഫ്‌​​​സി​​​ഐ എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​​ഖി​​​ലേ​​​ന്ത്യാ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​എ. സ​​​മ്പ​​​ത്ത് എം​​​പി യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​തു സം​​​ബ​​​ന്ധ​​​ിച്ച നി​​​വേ​​​ദ​​​നം കേ​​​ര​​​ള​​​ത്തി​​​ൽ ഔ​​ദ്യോ​​​ഗി​​​ക സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​ന്ന എ​​​ഫ്‌​​​സി​​​ഐ ചെ​​​യ​​​ർ​​​മാ​​​ൻ യോ​​​ഗേ​​​ന്ദ്ര ത്രി​​​പാ​​ഠി​​​ക്ക് എ​​​ഫ്‌​​​സി​​​ഐ എം​​​പ്ലോ​​​യി​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (സി​​​ഐ​​​ടി​​​യു) ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജി​​​ബി​​​ൻ വ​​​ർ​​​ഗീ​​​സ്, ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് സെ​​​ക്ര​​​ട്ട​​​റി സാ​​​മു​​​വ​​​ൽ ജോ​​​സ​​​ഫ്, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ വ​​​ത്സ​​​ലാ വി​​​ജ​​​യ​​​ൻ, ജൂ​​​ഡ് അ​​​ഗ​​​സ്റ്റി​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന പ്ര​​​തി​​​നി​​​ധി സം​​​ഘം ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.