സി​പി​ഐ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് തു​ടങ്ങി
സി​പി​ഐ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് തു​ടങ്ങി
Thursday, April 26, 2018 1:25 AM IST
കൊ​​ല്ലം: സി​​പി​​ഐ 23-ാം പാ​​ർ​​ട്ടി കോ​​ൺ​​ഗ്ര​​സി​​ന് കൊ​​ല്ല​​ത്തു തു​​ട​​ക്കം. ക​​യ്യൂ​​ർ, ശൂ​​ര​​നാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള കൊ​​ടി​​മ​​ര​​വും വ​​ല​​യാ​​റി​​ൽ നി​​ന്നു​​ള്ള ദീ​​പ​​ശി​​ഖ​​യും ക​​ഴി​​ഞ്ഞ പാ​​ർ​​ട്ടി കോ​​ൺ​​ഗ്ര​​സ് ന​​ട​​ന്ന പോ​​ണ്ടി​​ച്ചേ​​രി​​യി​​ൽ നി​​ന്നു​​ള്ള ര​​ക്ത​​പ​​താ​​ക​​യും ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റിന് കൊ​​ല്ലം ക​​ട​​പ്പാ​​ക്ക​​ട സ്പോ​​ർ​​ട്സ് ക്ല​​ബ് അ​​ങ്ക​​ണ​​ത്തി​​ലെ സി.​​കെ. ച​​ന്ദ്ര​​പ്പ​​ൻ ന​​ഗ​​റി​​ലെ​​ത്തി. നൂ​​റു​​ക​​ണ​​ക്കി​​ന് പ്ര​​തി​​നി​​ധി​​ക​​ളെ​​യും പാ​​ർ​​ട്ടിപ്ര​​വ​​ർ​​ത്ത​​ക​​രെ​​യും റെ​​ഡ് വോ​​ള​​ണ്ടി​​യ​​ർ​​മാ​​രെ​​യും സാ​​ക്ഷിനി​​ർ​​ത്തി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ​​സ്.​​ സു​​ധാ​​ക​​ർ റെ​​ഡ്ഡി പ​​താ​​ക ഉ​​യ​​ർ​​ത്തി​​.


ഇ​​ന്ന് രാ​​വി​​ലെ പ​​ത്തി​​ന് ആ​​ശ്രാ​​മം യൂ​​നു​​സ് ക​​ൺ​​വ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ ക​​ൺ​​ട്രോ​​ൾ ക​​മ്മീ​​ഷ​​ൻ അം​​ഗം സി.​​എ.​​കു​​ര്യ​​ൻ പ​​താ​​ക ഉ​​യ​​ർ​​ത്തും.11 ന് ​​പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​നം ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ​​സ്.​​സു​​ധാ​​ക​​ർ റെ​​ഡ്ഡി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.