ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​യു​ടെ ധ​ന്യ​പ​ദ​വി പ്ര​ഖ്യാ​പ​നം ഇ​ന്ന്
ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​യു​ടെ ധ​ന്യ​പ​ദ​വി പ്ര​ഖ്യാ​പ​നം ഇ​ന്ന്
Thursday, April 26, 2018 12:16 AM IST
കൊ​​​ച്ചി: ധ​​​ന്യ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ അ​​​നു​​​ഗ്ര​​​ഹീ​​​ത നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്കു കോ​​​ന്തു​​​രു​​​ത്തി ഒ​​​രു​​​ങ്ങി. അ​​​ഗ​​​തി​​​ക​​​ളു​​​ടെ സ​​​ഹോ​​​ദ​​​രി​​​മാ​​​ർ (സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് ഡെ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്- എ​​​സ്ഡി) സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നും എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത വൈ​​​ദി​​​ക​​​നു​​​മാ​​​യ ദൈ​​​വ​​​ദാ​​​സ​​​ൻ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പ​​​യ്യ​​​പ്പി​​​ള്ളി​​​യെ ധ​​​ന്യ​​​പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​യ​​​ർ​​​ത്തി​​​യ​​​തി​​​ന്‍റെ കേ​​​ര​​​ള​​​ത്തി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്നു ന​​​ട​​​ക്കും.

ധ​​​ന്യ​​​ന്‍റെ ക​​​ബ​​​റി​​​ടം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന കൊ​​​ച്ചി കോ​​​ന്തു​​​രു​​​ത്തി സെ​​​ന്‍റ് ജോ​​​ണ്‍ നെ​​​പും​​​സ്യാ​​​ൻ പ​​​ള്ളി​​​യി​​​ൽ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു കൃ​​​ത​​​ജ്ഞ​​​താ ദി​​​വ്യ​​​ബ​​​ലി​​​യും പ്ര​​​ഖ്യാ​​​പ​​​ന​​​വും പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വും ഉ​​​ണ്ടാ​​​കും.

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് ഭ​​​ര​​​ണി​​​കു​​​ള​​​ങ്ങ​​​ര, അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​ന്മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​സ്റ്റ്യ​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ തോ​​​മ​​​സ് ച​​​ക്യ​​​ത്ത്, ബി​​​ഷ​​​പ് മാ​​​ർ ഗ്രേ​​​ഷ്യ​​​ൻ മു​​​ണ്ടാ​​​ട​​​ൻ, ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത്, സീ​​​റോ മ​​​ല​​​ബാ​​​ർ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും. ധ​​​ന്യ​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​നു മു​​​ന്നി​​​ൽ പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന​​​യു​​​മു​​​ണ്ടാ​​​കും.

തു​​​ട​​​ർ​​​ന്നു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മെ​​​ത്രാ​​ന്മാ​​രും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും, എ​​​സ്ഡി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹം, കോ​​​ന്തു​​​രു​​​ത്തി ഇ​​​ട​​​വ​​​ക, പ​​​യ്യ​​​പ്പി​​​ള്ളി കു​​​ടും​​​ബം എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും.

ധ​​​ന്യ​​​പ​​​ദ​​​വി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി കോ​​​ന്തു​​​രു​​​ത്തി പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​മാ​​​ത്യു ഇ​​​ട​​​ശേ​​​രി, എ​​​സ്ഡി മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ റെ​​​യ്സി ത​​​ളി​​​യ​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.