മീ​ഡി​യ അ​ക്കാ​ദ​മി മാ​ധ്യ​മ അ​വാ​ർ​ഡ് വിതരണം 28ന്
Thursday, April 26, 2018 12:00 AM IST
കൊ​​​ച്ചി: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ 2016-17 ബാ​​​ച്ചി​​​ൽ പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ജേ​​​ർ​​​ണ​​​ലി​​​സം ആ​​​ൻ​​​ഡ് ക​​മ്യൂ​​​​ണി​​​ക്കേ​​​ഷ​​​ൻ, പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​ഗ്, ടെ​​​ലി​​​വി​​​ഷ​​​ൻ ജേ​​​ർ​​​ണ​​​ലി​​​സം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ഡി​​​പ്ലോ​​​മ, വീ​​​ഡി​​​യോ എ​​​ഡി​​​റ്റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണ​​​വും, മാ​​​ധ്യ​​​മ അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണ​​​വും 28ന് ​​​ന​​​ട​​​ക്കും.


രാ​​​വി​​​ലെ 11ന് ​​​മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​ട​​ത്തും. മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ.​​​എ​​​സ്.​ ബാ​​​ബു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.