ഫ​ല​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ലോ​ഗോ മു​ഖ്യ​മ​​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു
ഫ​ല​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ലോ​ഗോ മു​ഖ്യ​മ​​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു
Wednesday, April 25, 2018 2:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദീ​​​പി​​​ക, മി​​​ജാ​​​ർ​​​ക്, കെ​​​സി​​​വൈ​​​എം, ഹോം ​​​ഗ്രോ​​​ണ്‍ ബ​​​യോ​​​ടെ​​​ക് എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഫ​​​ല സ​​​മൃ​​​ദ്ധി- 2018 പ​​​ദ്ധ​​​തി​​​യു​​​ടെ ലോ​​​ഗോ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​കാ​​​ശനം ചെ​​​യ്തു. വി​​​ഷ​​​ര​​​ഹി​​​ത ഫ​​​ല​​​ങ്ങ​​​ൾ... ആ​​​രോ​​​ഗ്യ​​​മു​​​ള്ള ജ​​​ന​​​ത എ​​​ന്ന സ​​​ന്ദേ​​​ശം കേ​​​ര​​​ള ജ​​​ന​​​ത​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണു ഫ​​​ല​​​സ​​​മൃ​​​ദ്ധി പ​​​ദ്ധ​​​തി.

കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ യു​​​വ​​​ജ​​​ന​​​വ​​​ർ​​​ഷം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് യു​​​വ​​​ജ​​​ന കാ​​​ർ​​​ഷി​​​ക മു​​​ന്നേ​​​റ്റം ല​​​ക്ഷ്യ​​​മാ​​​ക്കി, കേ​​​ര​​​ള​​​ത്തി​​​ലെ 32 രൂ​​​പ​​​ത​​​ക​​​ളി​​​ലെ 4500 ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലാ​​​യി പ​​​ത്തുല​​​ക്ഷം യു​​​വ​​​ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് നേ​​​രി​​​ട്ടും അ​​​ഞ്ചുല​​​ക്ഷം കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ​​​രോ​​​ക്ഷ​​​മാ​​​യും കെ​​​സി​​​വൈ​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യും ദീ​​​പി​​​ക​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ന്ദേ​​​ശം എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണു ഫ​​​ല സ​​​മൃ​​​ദ്ധി പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലും സെ​​​മി​​​നാ​​​റു​​​ക​​​ൾ, ച​​​ർ​​​ച്ച​​​ക​​​ൾ, പ​​​ഠ​​​ന ക്യാം​​​പു​​​ക​​​ൾ എ​​​ന്നി​​​വ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

വി​​​ഷ​​​ര​​​ഹി​​​ത പ​​​ഴ​​​വ​​​ർ​​​ഗ കൃ​​​ഷി​​​യു​​​ടെ സ​​​ന്ദേ​​​ശം ജ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ത്തി​​​ക്കാ​​​നു​​​ള്ള ഫ​​​ല​​​സ​​​മൃ​​​ദ്ധി പ​​​ദ്ധ​​​തി മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. ദീ​​​പി​​​ക​​​യു​​​ടെ​​​യും മി​​​ജാ​​​ർ​​​ക്കി​​​ന്‍റെ​​​യും കെ​​​സി​​​വൈ​​​എ​​​മ്മി​​​ന്‍റെ​​​യും ഹോം ​​​ഗ്രോ​​​ണ്‍ ബ​​​യോ ടെ​​​ക് എ​​​ന്നി​​​വ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ഫ​​​ല​​​സ​​​മൃ​​​ദ്ധി പ​​​ദ്ധ​​​തി​​​ക്ക് അ​​​ദ്ദേ​​​ഹം എ​​​ല്ലാ ആ​​​ശം​​​സ​​​യും നേ​​​ർ​​​ന്നു.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ന്ന പ്ര​​​കാ​​​ശ​​​ന ച​​​ട​​​ങ്ങി​​​ൽ കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​മാ​​​ത്യു ജേ​​​ക്ക​​​ബ് തി​​​രു​​​വാ​​​ലി​​​ൽ, രാ​​ഷ്‌​​ട്ര​​ദീ​​​പി​​​ക ലി​​മി​​റ്റ​​ഡ് ഡ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​താ​​​ർ​​​സി​​​സ് ജോ​​​സ​​​ഫ്, ഫ​​​ല​​​സ​​​മൃ​​​ദ്ധി ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റും മി​​​ജാ​​​ർ​​​ക് കോ- ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റു​​​മാ​​​യ സി​​​റി​​​യ​​​ക് ചാ​​​ഴി​​​കാ​​​ട​​​ൻ, കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വേ​​​ൽ മൈ​​​ക്കി​​​ൾ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ബി​​​ൻ ക​​​ണി​​​വ​​​യ​​​ലി​​​ൽ, ഹോം ​​​ഗ്രോ​​​ണ്‍ എം​​​ഡി ജോ​​​സ് ജേ​​​ക്ക​​​ബ്, ജേ​​​ക്ക​​​ബ് ജോ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ ഒ​​​രു വ​​​ർ​​​ഷം നീ​​​ണ്ടു നി​​​ൽ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി​​​യി​​​ൽ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ച്ചി​​​രു​​​ന്നു.

ഫ​​​ല​​​സ​​​മൃ​​​ദ്ധി സ​​​ന്ദേ​​​ശ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഫ്ളാ​​​ഗ് ഓ​​​ഫ് ക​​​ർ​​​മം സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലി​​​മീ​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു നി​​​ർ​​​വ​​​ഹി​​​ച്ചി​​​രു​​​ന്നു. ഫ​​​ല​​​സ​​​മൃ​​​ദ്ധി ബ്രോ​​​ഷ​​​ർ പ്ര​​​കാ​​​ശ​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​താ അ​​​ധ്യ​​​ക്ഷ​​​ൻ ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം നി​​​ർ​​​വ​​​ഹി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.