മ​ധു​വി​ന്‍റെ കൊ​ല​പാ​ത​കം: ര​ഹ​സ്യ​മൊ​ഴിക്കു നിർദേശം
മ​ധു​വി​ന്‍റെ കൊ​ല​പാ​ത​കം: ര​ഹ​സ്യ​മൊ​ഴിക്കു നിർദേശം
Wednesday, April 25, 2018 2:02 AM IST
കൊ​​​ച്ചി: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​​​ധു​​​വി​​​നെ അ​​​ടി​​​ച്ചു കൊ​​​ന്ന കേ​​​സി​​​ൽ സാ​​​ക്ഷി​​​ക​​​ളു​​​ടെ ര​​​ഹ​​​സ്യ​​​മൊ​​​ഴി വേ​​​ഗം രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. അ​​​ട്ട​​​പ്പാ​​​ടി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ തൊ​​​ടി​​​യി​​​ൽ ഉ​​​ബൈ​​​ദ്, പ​​​ള്ളി​​​ശേ​​​രി​​​ൽ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ന​​​ജീ​​​ബ് തു​​​ട​​​ങ്ങി 16 പ്ര​​​തി​​​ക​​​ൾ ന​​​ൽ​​​കി​​​യ ജാ​​​മ്യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണ് ഈ ​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.


പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യെ എ​​​തി​​​ർ​​​ത്ത പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ അ​​​ന്വേ​​​ഷ​​​ണം അ​​​ന്തി​​​മ ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നും സാ​​​ക്ഷി​​​ക​​​ളു​​​ടെ ര​​​ഹ​​​സ്യ​​​മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നു​​​ണ്ടെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. ഹ​​​ർ​​​ജി മേ​​​യ് നാ​​​ലി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.