ഓഖി ദുരന്തം: ധവളപത്രം പുറപ്പെടുവിക്കണം- ധീവരസഭ
Wednesday, April 25, 2018 2:02 AM IST
ആ​ല​പ്പു​ഴ: ഓ​ഖി ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ല​ഭി​ച്ച സാ​ന്പ​ത്തി​ക സ​ഹാ​യം സം​ബ​ന്ധി​ച്ചും ഇ​തു ചെ​ല​വ​ഴി​ച്ച​ത് സം​ബ​ന്ധി​ച്ചും ധ​വ​ള​പ​ത്രം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ധീ​വ​ര​സ​ഭ. കേ​ന്ദ്ര സ​ർ​ക്കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യി​രു​ന്നു. എ​ത്ര​തു​ക ല​ഭി​ച്ചെ​ന്നും ഏ​തു മേ​ഖ​ല​യി​ൽ ചെ​ല​വ​ഴി​ച്ചെ​ന്നും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ദി​ന​ക​ര​ൻ പ​റ​ഞ്ഞു.ധീ​വ​ര​സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. സു​ഗു​ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. ഷാ​ജി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.