കെ ​മാ​റ്റ് കേ​ര​ള പ​രീ​ക്ഷ: ജൂ​ണ്‍ ഏ​ഴു​വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും
Wednesday, April 25, 2018 1:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കും കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലും പ്ര​​​വേ​​​ശ​​​ന മേ​​​ല്‍​നോ​​​ട്ട സ​​​മി​​​തി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലും ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് https:// kmatkerala.in/ എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍​ലൈ​​​നാ​​​യി ജൂ​​​ണ്‍ ഏ​​​ഴു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.