എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ അ​വ​സാ​നി​​ച്ചു
Wednesday, April 25, 2018 1:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ ര​​​ണ്ടാം പേ​​​പ്പ​​​ർ ( മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്) പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രി​​​ൽ 86.75 ശ​​​ത​​​മാ​​​നം പേ​​​ർ പ​​​രീ​​​ക്ഷ എ​​​ഴു​​​തി. ആ​​​കെ പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ച്ച ,04,102 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 90,312 പേ​​​ർ പ​​​രീ​​​ക്ഷ എ​​​ഴു​​​തി. ഇതോ​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ അ​​​വ​​​സാ​​​നി​​​ച്ചു.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​ത് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ലെ സ്കോ​​​റി​​​നും യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ൽ ക​​​ണ​​​ക്ക്, ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ല​​​ഭി​​​ച്ച മാ​​​ർ​​​ക്കി​​​നും തു​​​ല്യ പ്രാ​​​ധാ​​​ന്യം ന​​​ല്കി​​​ക്കൊ​​​ണ്ട് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​ണ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും.

എം​​​ബി​​​ബി​​​എ​​​സ് ,ബി​​​ഡി​​​എ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ് ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം സി​​​ബി​​​എ​​​സ്ഇ ന​​​ട​​​ത്തു​​​ന്ന നീ​​​റ്റ് പ​​​രീ​​​ക്ഷ​​​യി​​​ലെ റാ​​​ങ്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ്ണ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ നി​​​ന്നു​​​മാ​​​യി​​​രി​​​ക്കും.


സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ, സ്വാ​​​ശ്ര​​​യ ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലെ ബി ​​​ഫാം കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​യ്ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ പേ​​​പ്പ​​​ർ -ഒ​​​ന്നി​​ന്‍റെ സ്കോ​​​റി​​​ൽ സ്കീം-2018 ​​​പ്രോ​​​സ്പെ​​​ക്ട​​​സി​​​ലെ നി​​​ർ​​​ദേ​​​ശം അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണം ന​​​ട​​​ത്തി ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും. ആ​​​ർ​​​കി​​​ടെ​​​ക്ച​​ർ കോ​​​ഴ്സി​​​ലേ​​​യ്ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം നാ​​​റ്റാ സ്കോ​​​റി​​​നും പ്ല​​​സ് ടു ​​​മാ​​​ർ​​​ക്കി​​​നും തു​​​ല്യ പ്രാ​​​ധാ​​​ന്യം ന​​​ല്കി റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ നി​​​ന്നു​​​മാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.