ഉ​ത്ത​ര സൂ​ചി​ക​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു
Wednesday, April 25, 2018 1:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് / ഫാ​​​ർ​​​മ​​​സി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക​​​ക​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഉ​​​ത്ത​​​ര സൂ​​​ചി​​​ക​​​ക​​​ൾ www.cee-kerala.org ​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ആ​​​ക്ഷേ​​​പ​​​മു​​​ള്ള പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ പ​​​രാ​​​തി​​​യോ​​​ടൊ​​​പ്പം അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ളും ആ​​​ക്ഷേ​​​പ​​​മു​​​ന്ന​​​യി​​​ക്കു​​​ന്ന ഓ​​​രോ ചോ​​​ദ്യ​​​ത്തി​​​നും നൂ​​​റു രൂ​​​പ ഫീ​​​സ് എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ പേ​​​രി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മാ​​​റാ​​​വു​​​ന്ന ഡി​​​മാ​​​ന്‍റ് ഡ്രാ​​​ഫ്റ്റും സ​​​ഹി​​​തം 30നു ​​​ത​​​പാ​​​ൽ വ​​​ഴി​​​യോ നേ​​​രി​​​ട്ടോ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മീ​​​ഷ​​​ണ​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.