ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ എ​ട്ടാം ക്ലാ​സ് പ്ര​വേ​ശ​നം
Wednesday, April 25, 2018 1:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള 39 സ​​​ര്‍​ക്കാ​​​ര്‍ ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഹൈ​​​സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്ക് 2018-19 അ​​​ധ്യ​​​യ​​​ന വ​​​ര്‍​ഷം എ​​​ട്ടാം ക്ലാ​​​സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ ആ​​​രം​​​ഭി​​​ച്ചു. മേ​​​യ് ര​​​ണ്ടു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. സാ​​​ധാ​​​ര​​​ണ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ നി​​​ന്ന് ഏ​​​ഴാം ക്ലാ​​​സ് പാ​​​സാ​​​യ​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. മേ​​​യ് നാ​​​ലി​​​ന് ന​​​ട​​​ക്കു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം. അ​​​പേ​​​ക്ഷാ ഫോ​​​മും പ്രോ​​​സ്‌​​​പെ​​​ക്ട​​​സും ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഹൈ​​​സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.