കെഎസ്ആർടിസി ജീ​വ​ന​ക്കാ​ർ ത്യാ​ഗം സ​ഹി​ച്ചാ​ൽ കൃ​ത്യ​സ​മ​യ​ത്ത് ശ​ന്പ​ളം: തച്ചങ്കരി
കെഎസ്ആർടിസി ജീ​വ​ന​ക്കാ​ർ ത്യാ​ഗം സ​ഹി​ച്ചാ​ൽ കൃ​ത്യ​സ​മ​യ​ത്ത് ശ​ന്പ​ളം: തച്ചങ്കരി
Tuesday, April 24, 2018 1:55 AM IST
കൊ​​​ച്ചി: കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ പ​​​ഴ​​​യ​​​രീ​​​തി​​​ക​​​ൾ ത​​​ന്നെ ഇ​​​നി​​​യും പി​​​ന്തു​​​ട​​​ർ​​​ന്നാ​​​ൽ ലാ​​​ഭം പ്ര​​​തീ​​​ക്ഷി​​​ക്കേ​​​ണ്ടെ​​​ന്ന് ​എം​​​ഡി ടോ​​​മി​​​ൻ ജെ.​​ത​​​ച്ച​​​ങ്ക​​​രി. കെ​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ശേ​​​ഷം സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ധാ​​​ന ഡി​​​പ്പോ​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച് ജീ​​​വ​​​ന​​​ക്കാ​​​രെ നേ​​​രി​​​ട്ടു കാ​​​ണു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം ഡി​​​പ്പോ​​​യി​​​ൽ എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കെ​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ലെ നാ​​​ൽ​​​പ​​​ത്ത​​​യ്യാ​​യി​​ര​​​ത്തോ​​​ളം വ​​​രു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ത​​​ന്‍റെ മ​​​ക്ക​​​ളെ​​​പ്പോ​​​ലെ​​​യാ​​​ണ്. താ​​​ന​​​വ​​​രു​​​ടെ പി​​​താ​​​വും ട്രാ​​ൻ​​സ്പോ​​ർ​​ട്ട് കോ​​ർ​​പ​​റേ​​ഷ​​ൻ മാ​​​താ​​​വു​​​മാ​​​ണ്. അ​​​ന​​​ർ​​​ഹ​​​മാ​​​യ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ പ​​​റ്റു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​വ​​​രു​​​ടെ മാ​​​താ​​​വി​​​നെ രോ​​​ഗി​​​യാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നോ​​​ർ​​​ക്ക​​ണം.


ഇ​​​ന്ത്യ​​​യി​​​ൽ ഏ​​​റ്റ​​​വും ന​​​ഷ്ടം വ​​​രു​​​ത്തു​​​ന്ന റോ​​​ഡ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ആ​​​ണ്. ക​​​ണ​​​ക്കു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച് 2000 കോ​​​ടി രൂ​​​പ​​​യാ​​​ണ് ന​​​ഷ്ടം. എ​​​വി​​​ടെ​​​യാ​​​ണ് പ്ര​​​ശ്നം എ​​​ന്നു ന​​​മ്മ​​​ൾ ക​​​ണ്ടെ​​​ത്ത​​​ണം.

ന​​​മ്മ​​​ൾ അ​​​റി​​​ഞ്ഞോ അ​​​റി​​​യാ​​​തെ​​​യോ ചെ​​​യ്യു​​​ന്ന തെ​​​റ്റു​​​ക​​​ളാ​​​ണ് കോ​​ർ​​പ​​റേ​​ഷ​​നെ ന​​​ഷ്ട​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ലു​​​ള്ള തൊ​​​ഴി​​​ൽ സം​​​സ്കാ​​​രം മാ​​​റ​​​ണം. ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കും ചെ​​​യ്യാ​​​ത്ത​​​വ​​​ർ​​​ക്കും ഒ​​​രേ ശ​​​ന്പ​​​ളം എ​​​ന്ന​​​ത് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.