ലി​ഗ​യു​ടെ മ​ര​ണം: സ​മ​യ​മെ​ടു​ത്താ​യാ​ലും സ​ത്യം ക​ണ്ടെ​ത്തുമെന്നു ഡി​ജി​പി
ലി​ഗ​യു​ടെ മ​ര​ണം: സ​മ​യ​മെ​ടു​ത്താ​യാ​ലും സ​ത്യം ക​ണ്ടെ​ത്തുമെന്നു ഡി​ജി​പി
Tuesday, April 24, 2018 1:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലി​​​ഗ​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ൽ സ​​​മ​​​യം എ​​​ടു​​​ത്താ​​​യാ​​​ലും സ​​​ത്യം ക​​​ണ്ടെ​​​ത്തു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ. അ​​​ന്വേ​​​ഷ​​​ണം ഒ​​​റ്റ ദി​​​വ​​​സം കൊ​​​ണ്ട് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​​കി​​​ല്ല. അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​യാ​​​യ ദി​​​ശ​​​യി​​​ലാ​​​ണ് മു​​​ന്നോ​​​ട്ട് പോ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് വി​​​ദ​​​ഗ്ധ മെ​​​ഡി​​​ക്ക​​​ൽ സം​​​ഘ​​​ത്തി​​​ന്‍റെ​​​യും ഫോ​​​റ​​​ൻ​​​സി​​​ക് വി​​​ദ​​​ഗ്ധ​​​രു​​​ടെ​​​യും സ​​​ഹാ​​​യം തേ​​​ടും. ലി​​​ഗ​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ലെ അ​​​ന്വേ​​​ഷ​​​ണം കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ അ​​​ഭി​​​മാ​​​ന പ്ര​​​ശ്ന​​​മാ​​​ണ്. മു​​​ൻ​​​വി​​​ധി​​​യോ​​​ടെ ഒ​​​രു കാ​​​ര്യ​​​വും ഇ​​​പ്പോ​​​ൾ പ​​​റ​​​യാ​​​നാ​​​കി​​​ല്ലെ​​​ന്നും ബെ​​​ഹ്റ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.