ട്രെ​യി​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
ട്രെ​യി​ൻ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Tuesday, April 24, 2018 1:23 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശാ​​​​സ്താം​​​​കോ​​​​ട്ട- പെ​​​​രി​​​​യ​​​​നാ​​​​ട് ട്രെ​​​​യി​​​​ൻ പാ​​​​ത​​​​യി​​​​ൽ ഇ​​​​ന്നും നാ​​​​ളെ​​​​യും താ​​​​ഴെ​​​​പ്പ​​​​റ​​​​യും പ്ര​​​​കാ​​​​രം ട്രെ​​​​യി​​​​നു​​​​ക​​​​ൾ​​​​ക്ക് നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി.

ഭാ​​​​ഗി​​​​ക​​​​മാ​​​​യ റ​​​​ദ്ദാ​​​​ക്ക​​​​ൽ

ഇ​​​​ന്നു കൊ​​​​ല്ലം ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്ന് രാ​​​​വി​​​​ലെ 8.35 ന് ​​​​പു​​​​റ​​​​പ്പെ​​​​ടേ​​​​ണ്ട കൊ​​​​ല്ലം-​​​​കോ​​​​ട്ട​​​​യം പാ​​​​സ​​​​ഞ്ച​​​​ർ കൊ​​​​ല്ല​​​​ത്തി​​​​നും കാ​​​​യം​​​​കു​​​​ള​​​​ത്തി​​​​നു​​​​മി​​​​ട​​​​യി​​​​ൽ ഭാ​​​​ഗി​​​​ക​​​​മാ​​​​യി റ​​​​ദ്ദാ​​​​ക്കി. ഇ​​​​തേ തു​​​​ട​​​​ർ​​​​ന്ന് കാ​​​​യം​​​​കു​​​​ളം ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്ന് രാ​​​​വി​​​​ലെ 9.30 നാ​​​​യി​​​​രി​​​​ക്കും ഈ ​​​​ട്രെ​​​​യി​​​​ൻ പു​​​​റ​​​​പ്പെ​​​​ടു​​​​ക. ഇ​​​​ന്നു കൊ​​​​ല്ലം ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്ന് രാ​​​​വി​​​​ലെ 8.50 ന് ​​​​പു​​​​റ​​​​പ്പെ​​​​ടേ​​​​ണ്ട കൊ​​​​ല്ലം-​​​​എ​​​​റ​​​​ണാ​​​​കും മെ​​​​മു കൊ​​​​ല്ല​​​​ത്തി​​​​നും കാ​​​​യം​​​​കു​​​​ള​​​​ത്തി​​​​നു​​​​മി​​​​ട​​​​യി​​​​ൽ ഭാ​​​​ഗി​​​​ക​​​​മാ​​​​യി റ​​​​ദ്ദാ​​​​ക്കി. കാ​​​​യം​​​​കു​​​​ളം ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്ന് രാ​​​​വി​​​​ലെ 9.47 നാ​​​​യി​​​​രി​​​​ക്കും ഈ ​​​​ട്രെ​​​​യി​​​​ൻ പു​​​​റ​​​​പ്പെ​​​​ടു​​​​ക.

പു​​​​ന​​​​ഃക്ര​​​​മീ​​​​ക​​​​ര​​​​ണം

നാ​​​​ളെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് നി​​​​ന്ന് പു​​​​ല​​​​ർ​​​​ച്ചെ ഒ​​​​ന്നി​​​​നു പു​​​​റ​​​​പ്പെ​​​​ടേ​​​​ണ്ട തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം - ഹ​​​​സ്റ​​​​ത്ത് നി​​​​സാ​​​​മു​​​​ദി​​​​ൻ പ്ര​​​​തി​​​​വാ​​​​ര സൂ​​​​പ്പ​​​​ർ ഫാ​​​​സ്റ്റ് എ​​​​ക്സ്പ്ര​​​​സ് ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ർ വൈ​​​​കി പു​​​​ല​​​​ർ​​​​ച്ചെ ര​​​​ണ്ടി​​​​നേ പു​​​​റ​​​​പ്പെ​​​​ടു​​​​ക​​​​യു​​​​ള്ളൂ.


നി​​​​ർ​​​​ത്തി​​​​യി​​​​ടു​​​​ന്ന​​​​വ

ഇ​​​​ന്ന​​​​ത്തെ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ൻ​​​​ട്ര​​​​ൽ - മ​​​​ധു​​​​ര അ​​​​മൃ​​​​ത എ​​​​ക്സ്പ്ര​​​​സ് ശാ​​​​സ്താം​​​​കോ​​​​ട്ട -പെ​​​​രി​​​​നാ​​​​ട് ജം​​​​ഗ്ഷ​​​​നി​​​​ൽ 50 മി​​​​നി​​​​റ്റ് നി​​​​ർ​​​​ത്തി​​​​യി​​​​ടും. ഇ​​​​ന്ന​​​​ത്തെ ചെ​​​​ന്നൈ എ​​​​ഗ്മോ​​​​ർ - ഗു​​​​രു​​​​വാ​​​​യൂ​​​​ർ എ​​​​ക്സ്പ്ര​​​​സ് ശാ​​​​സ്താം​​​​കോ​​​​ട്ട -പെ​​​​രി​​​​നാ​​​​ട് ജം​​​​ഗ്ഷ​​​​നി​​​​ൽ 30 മി​​​​നി​​​​റ്റ് നി​​​​ർ​​​​ത്തി​​​​യി​​​​ടും.

ബി​​​​ലാ​​​​സ്പൂ​​​​ർ -തി​​​​രു​​​​നെ​​​​ൽ​​​​വേ​​​​ലി പ്ര​​​​തി​​​​വാ​​​​ര എ​​​​ക്സ്പ്ര​​​​സ് നാ​​​​ളെ ശാ​​​​സ്താം​​​​കോ​​​​ട്ട സ്റ്റേ​​​​ഷ​​​​നി​​​​ൽ 80 മി​​​​നി​​​​റ്റ് നി​​​​ർ​​​​ത്തി​​​​യി​​​​ടും. മും​​​​ബൈ സി​​​​എ​​​​സ്ടി- തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പ്ര​​​​തി​​​​വാ​​​​ര എ​​​​ക്സ്പ്ര​​​​സ് ക​​​​രു​​​​നാ​​​​ഗ​​​​പ്പ​​​​ള്ളി - ശാ​​​​സ്താം​​​​കോ​​​​ട്ട സെ​​​​ക്‌ഷനി​​​​ൽ 25 മി​​​​നി​​​​റ്റ് നി​​​​ർത്തി​​​​യി​​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.