പ​രീ​ക്ഷ മാ​റ്റി
Tuesday, April 24, 2018 1:23 AM IST
കാ​​​ല​​​ടി: കാ​​​ല​​​ടി ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഈ ​​മാ​​സം 27 ന് ​​​പ​​​യ്യ​​​ന്നൂ​​​ർ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സെ​​​ക്ക​​​ൻ​​​ഡ് സെ​​​മ​​​സ്റ്റ​​​ർ എം​​​എ ഹ്യു​​​മാ​​​നി​​​സം ആ​​ൻ​​ഡ് ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് പ​​​രീ​​​ക്ഷ മേ​​​യ് ര​​​ണ്ടി​​​ലേ​​​ക്ക് മാ​​​റ്റി. മേ​​​യ് മൂ​​​ന്നി​​​ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ പ​​​രീ​​​ക്ഷ​​​ക​​​ളാ​​​യ ചോ​​​യ്സ് ബേ​​​സ്ഡ് കോ​​​ഴ്സ് ഓ​​​ണ്‍ ഭാ​​​സ (കാ​​​ല​​​ടി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​രം, തു​​​റ​​​വൂ​​​ർ, കൊ​​​യി​​​ലാ​​​ണ്ടി, പ​​​യ്യ​​​ന്നൂ​​​ർ) ദ​​​ർ​​​ശ​​​ൻ പ​​​രി​​​ച​​​യ (കാ​​​ല​​​ടി, തി​​​രു​​​വ​​​ന​​​ന്ത​​​പ​​രം, തി​​​രൂ​​​ർ, പ​​​യ്യ​​​ന്നൂ​​​ർ) എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ൾ മേ​​യ് അ​​​ഞ്ചി​​​ലേ​​​ക്കും മാ​​​റ്റി. പ​​​രീ​​​ക്ഷാ​​​സ​​​മ​​​യ​​​ത്തി​​​ൽ മാ​​​റ്റ​​​മി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.