ട​യ​ർ​പ​ന്തം കൊ​ളു​ത്തി​യു​ള്ള പ്ര​ക​ട​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​ം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
ട​യ​ർ​പ​ന്തം കൊ​ളു​ത്തി​യു​ള്ള പ്ര​ക​ട​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​ം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, April 23, 2018 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട​​​യ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​ർ​​​മി​​​ക്കു​​​ന്ന പ​​​ന്ത​​​ങ്ങ​​​ളി​​​ൽ തീ ​​​കൊ​​​ളു​​​ത്തി ന​​​ട​​​ത്തു​​​ന്ന പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ശ​​​രീ​​​ര​​​ത്തി​​​ന് ഹാ​​​നി​​​ക​​​ര​​​മാ​​​യ​​​തി​​​നാ​​​ൽ നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യും ട​​​യ​​​ർ പ​​​ന്തം കൊ​​​ളു​​​ത്തി​​​യു​​​ള്ള പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ച ശേ​​​ഷം ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്ടിം​​​ഗ് അ​​​ധ്യ​​​ക്ഷ​​​ൻ പി. ​​​മോ​​​ഹ​​​ന​​​ദാ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ട​​​യ​​​ർ പ​​​ന്ത​​​ങ്ങ​​​ളി​​​ൽ നി​​​ന്നു വ​​​മി​​​ക്കു​​​ന്ന പു​​​ക ശ്വാ​​​സ​​​കോ​​​ശ രോ​​​ഗ​​​ങ്ങ​​​ളു​​​ള്ള​​​വ​​​രെ ഹാ​​​നി​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കാ​​​റു​​​ണ്ടെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​ഞ്ഞു. മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ഷെ​​​ഫി​​​ൻ ക​​​വ​​​ടി​​​യാ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.