മരിയൻ കോളജിൽ ഹോസ്പിറ്റാലിറ്റി, ടൂറിസം പിജി പ്രവേശനം
Monday, April 23, 2018 1:45 AM IST
കു​​​ട്ടി​​​ക്കാ​​​നം: കു​​​ട്ടി​​​ക്കാ​​​നം മ​​​രി​​​യ​​​ൻ കോ​​​ള​​​ജ് (ഓ​​​ട്ടോ​​​ണ​​​മ​​​സ്) ന​​​ട​​​ത്തു​​​ന്ന ഗ​​​വ​​​ൺ​​​മെ​​​ന്‍റ് എ​​​യ്ഡ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ് പി.​​​ജി. കോ​​​ഴ്സാ​​​യ എം​​​എം​​​എ​​​ച്ച് (ടൂ​​​റി​​​സം ആ​​​ൻഡ് ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി) പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ​​ ക്ഷ​​ണി​​ച്ചു.

സ്വ​​​ദേ​​​ശ​​​ത്തും വി​​​ദേ​​​ശ​​​ത്തും തൊ​​​ഴി​​​ൽ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ, സ്വ​​​യം​​​സം​​​രം​​​ഭ​​​ക​​​രാ​​​കാ​​​ൻ പ​​​രി​​​ശീ​​​ല​​​നം, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ടൂ​​​ർ ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പ്, അ​​​ഡ്വ​​​ഞ്ച​​​റ​​​സ് ട്രെ​​​യി​​​നിം​​​ഗ് ആ​​​ൻഡ് ട്ര​​​ക്കിം​​​ഗ് എ​​​ന്നി​​​വ കോ​​​ഴ്സി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളാ​​​ണ്. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾക്ക് വെ​​​ബ്സൈ​​​റ്റ്: www.mariancollege. org.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.