കായംകുളത്ത് അ​ഞ്ചു​പേ​ർ​ക്ക് തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റു
Monday, April 23, 2018 1:45 AM IST
കാ​​​​യം​​​​കു​​​​ളം: ക്ഷേ​​​​ത്ര ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന് എ​​​​ത്തി​​​​യ​​​​വ​​​രു​​​​ൾ​​​​പ്പ​​​​ടെ അ​​​​ഞ്ചു​​​​പേ​​​​ർ​​​​ക്ക് തെ​​​​രു​​​​വ് നാ​​​​യ്ക്ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ക​​​​ടി​​​​യേ​​​​റ്റു. കൃ​​​​ഷ്ണ​​​​പു​​​​രം, ചേ​​​​രാ​​​​വ​​​​ള്ളി, ക​​​​റ്റാ​​​​നം പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​വ​​​രെ​​​യാ​​​ണ് നാ​​​യ്ക്ക​​​ൾ ആ​​​ക്ര​​​മി​​​ച്ച​​​ത്.

കൃ​​​​ഷ്ണ​​​​പു​​​​രം കു​​​​റ​​​​ക്കാ​​​​വ് ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ മൂ​​​​ന്നു പേ​​​​രു​​​​ൾ​​​​പ്പ​​​​ടെ അ​​​​ഞ്ചു​​​​പേ​​​​ർ​​​​ക്കാ​​​​ണ് ക​​​​ടി​​​​യേ​​​​റ്റ​​​​ത്. മ​​​​ണ്ണ​​​​ടി ഗോ​​​​കു​​​​ലം​​​​വീ​​​​ട്ടി​​​​ൽ ഓ​​​​മ​​​​ന​​​​ക്കു​​​​ട്ട​​​​ൻ(67), പേ​​​​രൂ​​​​ർ തെ​​​​ക്ക​​​​തി​​​​ൽ സ​​​​രോ​​​​ജി​​​​നി​​​​നാ​​​​യ​​​​ർ (60), റാ​​​​ന്നി വ​​​​ട​​​​ക്കേ മ​​​​ണ്ണി​​​​ൽ ര​​​​മ​​​​ണി(49) എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​ണു ക​​​​ടി​​​​യേ​​​​റ്റ​​​​ത്. ചേ​​​​രാ​​​​വ​​​​ള്ളി സ്വ​​​​ദേ​​​​ശി അ​​​​ൻ​​​​സാ​​​​രി(60), ക​​​​റ്റാ​​​​നം സ്വ​​​​ദേ​​​​ശി വി​​​​ഷ്ണു രാ​​​​ജ് (10) എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് ഇ​​​​വ​​​​രു​​​​ടെ വീ​​​​ടി​​​​നു സ​​​​മീ​​​​പ​​​​ത്തു​​​​വ​​​​ച്ചും ക​​​​ടി​​​​യേ​​​​റ്റു. എ​​​​ല്ലാ​​​​വ​​​​രും കാ​​​​യം​​​​കു​​​​ളം താ​​​​ലൂ​​​​ക്കാ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ തേ​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.