ജി​ജി തോം​സ​ണ് എതി​രാ​യ ഹർജി നിരസിക്കരുതെന്ന് കോടതി
ജി​ജി തോം​സ​ണ്  എതി​രാ​യ ഹർജി നിരസിക്കരുതെന്ന് കോടതി
Sunday, April 22, 2018 1:58 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​ൻ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ജി​​ജി തോം​​സ​​നെ​​തി​​രേ ക്രി​​മി​​ന​​ൽ കേ​​സെ​​ടു​​ക്ക​​ണം എ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു ന​​ൽ​​കി​​യ ഹ​​ർ​​ജി നി​​ര​​സി​​ക്ക​​രു​​തെ​ന്നു കോ​​ട​​തി.​

കേ​​ര​​ള അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ട്രൈ​​ബ്യൂ​ണ​​ലി​​ൽ സു​​ഹൃ​​ത്തും മു​​ൻ ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ ജോ​​സ് സി​​റി​​യ​​ക്കി​​നെ അം​​ഗ​​മാ​​ക്കാ​​ൻ വേ​​ണ്ടി കൃ​​ത്രി​​മ​രേ​​ഖ ത​​യാ​​റാ​​ക്കി കേ​​ന്ദ്ര നി​​യ​​മ മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ ന​​ൽ​​കി എ​​ന്നാ​​യി​​രു​​ന്നു പ​​രാ​​തി.​ ആ​​ദ്യം മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ ഹ​​ർ​​ജി സ​​ർ​​ക്കാ​​ർ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രെ നി​​യ​​മ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ അ​​നു​​വാ​​ദം ല​​ഭി​​ക്കാ​​ത്ത കാ​​ര​​ണം ഹ​​ർ​​ജി നി​​ല​​നി​​ൽ​​ക്കി​ല്ലെ​ന്നു കാ​​ണി​​ച്ച് അ​ന്നു മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​ ഹ​​ർ​​ജി നി​​ര​​സി​​ച്ചി​​രു​​ന്നു.​​


െഎന്നാൽ സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ർ​​ക്കെ​​തി​​രെ കേ​​സ് എ​​ടു​​ക്കാ​​ൻ സു​​പ്രീം കോ​​ട​​തി​​യു​​ടെ​ മാ​​ർ​​ഗ​രേ​​ഖ​ വ​​ന്ന ​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണു ജി​​ല്ലാ കോ​​ട​​തി​​യു​​ടെ പു​​തി​​യ ഉ​​ത്ത​​ര​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.