ന​ളി​നി നെറ്റോയ്ക്കെതിരേ കേ​സ്: സാ​ക്ഷി​പ്പ​ട്ടി​ക ഒരാഴ്ചയ്ക്കകം സമർപ്പിക്കണം
ന​ളി​നി നെറ്റോയ്ക്കെതിരേ കേ​സ്: സാ​ക്ഷി​പ്പ​ട്ടി​ക ഒരാഴ്ചയ്ക്കകം സമർപ്പിക്കണം
Sunday, April 22, 2018 1:58 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ൻ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ന​​​​ളി​​​​നി നെ​​​​റ്റോ​​​​ക്കെ​​​​തി​​​​രേ ക്രി​​​​മി​​​​ന​​​​ൽ കേ​​​​സ് എ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഹ​​​​ർ​​​​ജി​​​​യി​​​​ൽ സാ​​​​ക്ഷി​​​​പ്പ​​​​ട്ടി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ കോ​​​​ട​​​​തി ഒ​​​​രാ​​​​ഴ്ച​​​​ത്തെ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചു.​​​​

പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഏ​​​​ഴ് സാ​​​​ക്ഷി​​​​ക​​​​ളെ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ൻ ഉ​​​​ണ്ടെ​​​​ന്നും ഇ​​​​വ​​​​ർ​​​​ക്കു​​​​ള്ള സ​​​​മ​​​​ൻ​​​​സ് കോ​​​​ട​​​​തി​​​​യി​​​​ൽ​​​നി​​​​ന്ന് അ​​​​യ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നും ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ൻ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​തേ​​​ത്തു​​​ട​​​​ർ​​​​ന്നാണ് കോ​​​​ട​​​​തി ഒ​​​​രാ​​​​ഴ്ച​​​​ത്തെ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.കേ​​​​സ് അ​​​​ടു​​​​ത്ത വെ​​​​ള്ളി​​​​യാ​​​​ഴ്ച വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.