പാളത്തിൽ കല്ല് കണ്ടെത്തി ട്രെയിൻ വേഗതകുറച്ചതിനാൽ അപകടം ഒഴിവായി
പാളത്തിൽ കല്ല് കണ്ടെത്തി ട്രെയിൻ വേഗതകുറച്ചതിനാൽ അപകടം ഒഴിവായി
Sunday, April 22, 2018 12:53 AM IST
കാ​​​യം​​​കു​​​ളം: പാ​​​ള​​​ത്തി​​​ൽ പാ​​​റ​​​ക്ക​​​ല്ല് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ട്രെ​​​യി​​​ൻ വേ​​​ഗ​​​ത​​​കു​​​റ​​​ച്ച് ക​​​ട​​​ന്നു​​​പോ​​​യ​​​തി​​​നാ​​​ൽ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​യി. പാ​​​ള​​​ത്തി​​​ൽ​​​വ​​​ച്ച ക​​​ല്ലി​​​നു മു​​​ക​​​ളി​​​ൽ കൂ​​​ടി ക​​​ല്ലി​​​ടി​​​ച്ചു തെ​​​റി​​​പ്പി​​​ച്ച് ട്രെ​​​യി​​​ൻ ക​​​ട​​​ന്നു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ കാ​​​യം​​​കു​​​ളം പ​​​ത്തി​​​യൂ​​​ർ ഏ​​​നാ​​​കു​​​ള​​​ങ്ങ​​​ര ലെ​​​വ​​​ൽ​​​ക്രോ​​​സി​​​ന് സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കൊ​​​ല്ലം ആ​​​ല​​​പ്പു​​​ഴ മെ​​​മു​​​ട്രെ​​​യി​​​ൻ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ പാ​​​ള​​​ത്തി​​​ൽ ക​​​ല്ല് ഇ​​​രി​​​ക്കു​​​ന്ന​​​താ​​​യി ലോ​​​ക്കോ​​​പൈ​​​ല​​​റ്റ് ദൂ​​​രെ​​​നി​​​ന്ന് ക​​​ണ്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വേ​​​ഗ​​​ത കു​​​റ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​യ​​​തോ​​​ടെ ക​​​ണ്‍ട്രോ​​​ൾ​​​റൂ​​​മി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തു.


ആ​​​ർ​​​പി​​​എ​​​ഫ് കൊ​​​ല്ലം സി​​​ഐ രാ​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​മെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി ഗ​​​താ​​​ഗ​​​ത ത​​​ട​​​സ​​​മി​​​ല്ലെ​​​ന്ന് ബോ​​​ധ്യ​​​പ്പെ​​​ട്ട ശേ​​​ഷ​​​മാ​​​ണ് പി​​​ന്നീ​​​ട് ട്രെ​​​യി​​​നു​​​ക​​​ൾ ക​​​ട​​​ത്തി​​​വി​​​ട്ട​​​ത്. സ​​​മീ​​​പ ലെ​​​വ​​​ൽ​​​ക്രോ​​​സി​​​ലെ ഗേ​​​റ്റ്കീ​​​പ്പ​​​ർ, പ​​​രി​​​സ​​​ര​​​വാ​​​സി​​​ക​​​ൾ എ​​​ന്നി​​​വ​​​രി​​​ൽ​​​നി​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ ക​​​ല്ല് ചി​​​ത​​​റി തെ​​​റി​​​ച്ച​​​തി​​​നാ​​​ലാ​​​ണ് ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​യ​​​തെ​​​ന്നും സം​​​ഭ​​​വം അ​​​ട്ടി​​​മ​​​റി​​​യ​​​ല്ലെ​​​ന്നും സി​​​ഐ രാ​​​ജേ​​​ഷ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.