ഉ​ത്സ​വ​ത്തി​നു​പോ​യ യു​വാ​വ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു
Sunday, April 22, 2018 12:53 AM IST
മൂ​​ല​​മ​​റ്റം: ഉ​​ത്സ​​വ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ പോ​​യ യു​​വാ​​വ് ദു​​രൂ​​ഹ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ത​​ല​​യ്ക്ക് പ​​രി​​ക്കേ​​റ്റു മ​​രി​​ച്ചു. ക​​രി​​പ്പ​​ല​​ങ്ങാ​​ട് തു​​ന്പ​​ച്ചി തു​​ണ്ടു​​വേ​​ലി​​ൽ കു​​മാ​​ര​​ന്‍റെ മ​​ക​​ൻ പ്ര​​താ​​പ​​നെ (28) ആ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. വെ​​ള്ളി​​യാ​​ഴ്ച്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ല​​മ​​റ്റം ചേ​​റാ​​ടി ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വ​​ത്തി​​നു പോ​​യ പ്ര​​താ​​പ​​നെ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​ത്തെ പെ​​ട്ടി​​ക്ക​​ട​​യ്ക്ക​​ടു​​ത്തു​​ള്ള ക​​ലു​​ങ്കി​​ന​​ടി​​യി​​ൽ നി​​ന്ന് ത​​ല​​യ്ക്ക് പ​​രി​​ക്കേ​​റ്റ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ക​​ലു​​ങ്കി​​ന​​ടി​​യി​​ൽ നി​​ന്നു രാ​​ത്രി 11നു ​ക​​ര​​ച്ചി​​ൽ കേ​​ട്ടാ​​ണ് ആ​​ളു​​ക​​ൾ ഇ​​റ​​ങ്ങി നോ​​ക്കു​​ന്ന​​ത്. ത​​ല​​യ്ക്ക് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ പ്ര​​താ​​പ​​നെ ഉ​​ത്സ​​വ​​ത്തി​​നെ​​ത്തി​​യ ആ​​ളു​​ക​​ളു​​ടെ നേ​​ത്യ​​ത്വ​​ത്തി​​ൽ മൂ​​ല​​മ​​റ്റ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ക​​ലു​​ങ്കി​​ൽ ഇ​​രു​​ന്ന പ്ര​​താ​​പ​​ൻ മ​​റി​​ഞ്ഞ് ക​​ലു​​ങ്കി​​ന​​ടി​​യി​​ലേ​​ക്ക് വീ​​ണ​​താ​​ണെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. കാ​​ഞ്ഞാ​​ർ പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണ​​മാ​​രം​​ഭി​​ച്ചു.


എ​​സ് ഐ ​​പി എം ​​ഷാ​​ജി​​യു​​ടെ നേ​​ത്യ​​ത്വ​​ത്തി​​ൽ ഇ​​ൻ​​ക്വ​​സ്റ്റ് പൂ​​ർ​​ത്തി​​യാ​​ക്കി പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം മൃ​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു കൊ​​ടു​​ത്തു. സം​​സ്കാ​​രം ന​​ട​​ത്തി. മാ​​താ​​വ് ശാ​​ര​​ദ, സ​​ഹോ​​ദ​​ര​​ങ്ങ​​ൾ പ്ര​​ദീ​​പ്, പ്ര​​സാ​​ദ്.​പ്ര​​താ​​പ​​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.