ധന്യൻ ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​: കൃ​ത​ജ്ഞ​താ​ബ​ലി 26ന്
ധന്യൻ ഫാ. ​വ​ർ​ഗീ​സ് പ​യ്യ​പ്പി​ള്ളി​: കൃ​ത​ജ്ഞ​താ​ബ​ലി 26ന്
Sunday, April 22, 2018 12:20 AM IST
കൊ​​​​ച്ചി: അ​​​​ഗ​​​​തി​​​​ക​​​​ളു​​​​ടെ സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​ർ (എ​​​​സ് ഡി) സ​​​​ന്യാ​​​​സിനീസ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​നും എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത വൈ​​​​ദി​​​​ക​​​​നു​​​​മാ​​​​യി​രു​ന്ന ദൈ​​​​വ​​​​ദാ​​​​സ​​​​ൻ ഫാ. ​​​​വ​​​​ർ​​​​ഗീ​​​​സ് പ​​​​യ്യ​​​​പ്പി​​​​ള്ളി​​​​യെ ധ​​​​ന്യ​​​​പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്കു​​​​യ​​​​ർ​​​​ത്തി​​​​യ​​​​തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു കൃ​​​​ത​​​​ജ്ഞ​​​​താ​​​​ബ​​​​ലി 26നു ​​​​ന​​​​ട​​​​ക്കും. ധ​​​​ന്യ​​​​ന്‍റെ ക​​​​ബ​​​​റി​​​​ടം സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന കോ​​​​ന്തു​​​​രു​​​​ത്തി സെ​​​​ന്‍റ് ജോ​​​​ണ്‍ നെ​​​​പും​​​​സ്യാ​​​​ൻ പ​​​​ള്ളി​​​​യി​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​നാ​​​​ണു കൃ​​​​ത​​​​ജ്ഞ​​​​താ ദി​​​​വ്യ​​​​ബ​​​​ലി.സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും.

ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ കു​​​​ര്യാ​​​​ക്കോ​​​​സ് ഭ​​​​ര​​​​ണി​​​​കു​​​​ള​​​​ങ്ങ​​​​ര, അ​​​​തി​​​​രൂ​​​​പ​​​​ത സ​​​​ഹാ​​​​യ​മെ​​​​ത്രാ​​​ന്മാ​​​​രാ​​​​യ മാ​​​​ർ സെ​​​​ബാ​​​സ്റ്റ്യ​​​​ൻ എ​​​​ട​​​​യ​​​​ന്ത്ര​​​​ത്ത്, മാ​​​​ർ ജോ​​​​സ് പു​​​​ത്ത​​​​ൻ​​​​വീ​​​​ട്ടി​​​​ൽ, ബി​​​​ഷ​​​​പ്പു​​​​മാ​​​​രാ​​​​യ മാ​​​​ർ തോ​​​​മ​​​​സ് ച​​​​ക്യ​​​​ത്ത്, ബി​​​​ഷ​​​​പ് മാ​​​​ർ ജേ​​​​ക്ക​​​​ബ് മ​​​​ന​​​​ത്തോ​​​​ട​​​​ത്ത്, സീ​​​​റോ മ​​​​ല​​​​ബാ​​​​ർ കൂ​​​​രി​​​​യ ബി​​​​ഷ​​​​പ് മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വാ​​​​ണി​​​​യ​​​​പ്പു​​​​ര​​​​യ്ക്ക​​​​ൽ, കോ​​​​ന്തു​​​​രു​​​​ത്തി പ​​​​ള്ളി വി​​​​കാ​​​​രി ഫാ. ​​​​മാ​​​​ത്യു ഇ​​​​ട​​​​ശേ​​​​രി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​കും.


തു​​​​ട​​​​ർ​​​​ന്ന് പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​വും ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് എ​​​​സ്ഡി സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സു​​​​പ്പീ​​​​രി​​​​യ​​​​ർ ജ​​​​ന​​​​റ​​​​ൽ സി​​​​സ്റ്റ​​​​ർ റെ​​​​യ്സി ത​​​​ളി​​​​യ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.