കോ​ള​ജ് വി​ദ്യാ​ർ​ഥി​നി വീ​ടി​നു മുന്നിൽ ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു മ​രി​ച്ചു
കോ​ള​ജ് വി​ദ്യാ​ർ​ഥി​നി വീ​ടി​നു മുന്നിൽ  ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു മ​രി​ച്ചു
Sunday, April 22, 2018 12:14 AM IST
പാ​​​​ലാ: വീ​​​​ടി​​​​നു സ​​​മീ​​​പം റോ​​​​ഡ് സൈ​​​​ഡി​​​​ൽ കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി എ​​​​യ്സ് ഓ​​​​ട്ടോ​​​​റി​​​​ക്ഷ ഇ​​​​ടി​​​​ച്ച് മ​​​​രി​​​​ച്ചു.

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി സെ​​​​ന്‍റ് ഡൊ​​​​മി​​​​നി​​​​ക്സ് കോ​​​​ള​​​​ജി​​​​ലെ ഒ​​​​ന്നാം വ​​​​ര്‍​ഷ ഡി​​​​ഗ്രി വി​​​​ദ്യാ​​​​ര്‍​ഥി​​​​നി​​​യും പാ​​​​ലാ ക​​​​ട​​​​യം കൊ​​​​ണ്ടൂ​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ റി​​​​ട്ട. കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ഡ്രൈ​​​​വ​​​​ർ അ​​​​നി​​​​ലി​​​​ന്‍റെ മ​​​​ക​​​ളു​​​മാ​​​യ അ​​​​ശ്വ​​​​തി (18) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 11 ഓ​​​​ടെ പാ​​​​ലാ-​​​​പൊ​​​​ൻ​​​​കു​​​​ന്നം റോ​​​​ഡി​​​​ൽ ക​​​​ട​​​​യ​​​​ത്താ​​​​ണ് അ​​​​പ​​​​ക‌​​​​ടം. വീ​​​​ടി​​​​ന് എ​​​​തി​​​​ർ​​​​വ​​​​ശ​​​​ത്തു​​​​ള്ള ക​​​​ട​​​​യി​​​​ൽ പോ​​​​കു​​​​ന്ന​​​​തി​​​​നാ​​​​യി റോ​​​​ഡ് മു​​​​റി​​​​ച്ചു​​​​ക​​​​ട​​​​ക്കാ​​​​ൻ നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ പൊ​​​​ൻ​​​​കു​​​​ന്നം ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​വ​​​​ന്ന ഓ​​​​ട്ടോ​​​​റി​​​​ക്ഷ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട് അ​​​ശ്വ​​​തി​​​യെ ഇ​​​​ടി​​​​ച്ചു​​​​തെ​​​​റി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. റോ​​​​ഡി​​​​ന്‍റെ എ​​​​തി​​​​ർ​​​​വ​​​​ശ​​​​ത്തു പാ​​​​ർ​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന മാ​​​​രു​​​​തി കാ​​​​റി​​​​ലും ഇ​​​​ടി​​​​ച്ച​​​​ശേ​​​​ഷം സ​​​​മീ​​​​പ​​​​ത്തു​​​​ള്ള റ​​​​ബ​​​​ർ​​​​ത്തോ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്കു ക​​​​യ​​​​റി​​​​യാ​​​​ണ് ഓ​​​​ട്ടോ​​​​റി​​​​ക്ഷ നി​​​​ന്ന​​​​ത്. റോ​​​​ഡി​​​​ൽ ത​​​​ല​​​​യി​​​​ടി​​​​ച്ചു വീ​​​​ണ അ​​​​ശ്വ​​​​തി​​​​യെ പാ​​​​ലാ ജ​​​​ന​​​​റ​​​​ൽ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും തു​​​​ട​​​​ർ​​​​ന്ന് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ഇ​​​​ള​​​​ങ്ങു​​​​ളം സ്വ​​​​ദേ​​​​ശി ര​​​​തീ​​​​ഷി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള​​​​താ​​​​ണ് എ​​​​യ്സ് ഓ​​​​ട്ടോ. ഇ​​​​യാ​​​​ളെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. ഉ​​​​റ​​​​ങ്ങി​​​​പ്പോ​​​​യ​​​​താ​​​ണ് അ​​​പ​​​ക​​​ട​​​കാ​​​ര​​​ണ​​​മെ​​​ന്ന് ഇ​​​​യാ​​​​ൾ പോ​​​​ലീ​​​​സി​​​​നോ​​​​ടു പ​​​​റ​​​​ഞ്ഞു. വാ​​​​ഹ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഗ്രേ​​​​സി എ​​​​ന്ന വീ​​​​ട്ട​​​​മ്മ​​​​യ്ക്കും അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റു.


അ​​​ശ്വ​​​തി​​​യു​​​ടെ സം​​​​സ്കാ​​​​രം ഇ​​​​ന്നു രാ​​​​വി​​​​ലെ പ​​​​ത്തി​​​​നു വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ൽ. സ​​​​ഹോ​​​​ദ​​​​രി പാ​​​​ർ​​​​വ​​​​തി എ​​​​റ​​​​ണാ​​​​കു​​​​ളം വി​​​​പ്രോ​​​​യി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​യാ​​​​ണ്. മാ​​​​താ​​​​വ് ഷീ​​​​ജ പൂ​​​​വ​​​​ര​​​​ണി പ​​​​റ​​​​പ്പ​​​​ള്ളി​​​​ക്കു​​​​ന്നേ​​​​ൽ കു​​​​ടും​​​​ബാം​​​​ഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.