പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യെ നേ​രി​ട്ടു വി​ളി​ക്കാം
പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യെ നേ​രി​ട്ടു വി​ളി​ക്കാം
Saturday, April 21, 2018 11:38 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് റോ​​​ഡു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചു പ​​​രാ​​​തി​​​ക​​​ൾ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​നു നാ​​​ളെ വൈ​​​കു​​​ന്നേ​​​രം നാ​​​ലു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ പൊ​​​തു മ​​​രാ​​​മ​​​ത്തു മ​​​ന്ത്രി​​​യെ നേ​​​രി​​​ട്ടു വി​​​ളി​​​ക്കാം.​ ടോ​​​ൾ​​​ഫ്രീ ന​​​മ്പ​​​ർ: 18004257771. മ​​​റ്റു പ്ര​​​വൃ​​​ത്തി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 7.30 വ​​​രെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഈ ​​​ന​​​മ്പ​​​രി​​​ലേ​​​ക്കു ജീ​​​വ​​​ന​​​ക്കാ​​​രെ നേ​​​രി​​​ട്ടു വി​​​ളി​​​ച്ചു പ​​​രാ​​​തി അ​​​റി​​​യി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.