പൊ​തു​സ്ഥ​ലം​മാ​റ്റം : മാ​ന​ദ​ണ്ഡ​ത്തി​ല്‍ ഭേ​ദ​ഗ​തി
Saturday, April 21, 2018 11:38 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ര്‍​ക്കാ​​​ര്‍ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പൊ​​​തു​​​സ്ഥ​​​ലം​​​മാ​​​റ്റ​​​വും നി​​​യ​​​മ​​​ന​​​വും സം​​​ബ​​​ന്ധി​​​ച്ച മാ​​​ന​​​ദ​​​ണ്ഡ​​​ത്തി​​​ല്‍ ഭേ​​​ദ​​​ഗ​​​തി​​​വ​​​രു​​​ത്തി സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ്. ജി​​​ല്ല സം​​​ബ​​​ന്ധി​​​ച്ച് പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ ഓ​​​പ്ഷ​​​ന്‍ ന​​​ല്‍​കാ​​​മെ​​​ന്നും സ്വ​​​ന്തം ജി​​​ല്ല​​​യെ​​​ന്ന​​തു സ​​​ര്‍​വീ​​​സി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്തു ന​​​ല്‍​കു​​​ന്ന സ്ഥി​​​ര​​​മേ​​​ല്‍​വി​​​ലാ​​​സ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ജി​​​ല്ല​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സ​​​ര്‍​വീ​​​സി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​ശേ​​​ഷം ഹോം ​​​സ്റ്റേ​​​ഷ​​​ന്‍ ഒ​​​രു ത​​​വ​​​ണ മാ​​​ത്ര​​​മേ മാ​​​റ്റാ​​​ന്‍ സാ​​​ധി​​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.