ന​ഴ്സു​മാ​രു​ടെ സ​മ​രം: ച​ർ​ച്ച ഇ​ന്ന്
ന​ഴ്സു​മാ​രു​ടെ സ​മ​രം: ച​ർ​ച്ച ഇ​ന്ന്
Saturday, April 21, 2018 2:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (യു​​​എ​​​ൻ​​​എ) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ന് മു​​​ന്നി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം ആ​​​റാം ദി​​​വ​​​സ​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ യു​​​എ​​​ൻ​​​എ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​ർ ഇ​​​ന്നു ച​​​ർ​​​ച്ച ന​​​ട​​​ത്തും.

ന​​​ഴ്സു​​​മാ​​​രു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ഒ​​​ത്തു​​​തീ​​​ർ​​​പ്പ് വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് യു​​​എ​​​ൻ​​​എ മു​​​ന്നോ​​​ട്ടു​​​വെ​​​യ്ക്കു​​​ന്ന പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം.


കൂ​​​ടാ​​​തെ ചേ​​​ർ​​​ത്ത​​​ല കെ​​​വി​​​എ​​​മ്മി​​​ലെ സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​കാ​​​ത്ത​​​ത് ഇ​​​ര​​​ട്ട​​​ത്താ​​​പ്പാ​​​ണെ​​​ന്നും ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കും​​​വ​​​രെ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ട് പോ​​​കു​​​മെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​യു​​​ന്നു. ഈ ​​​മാ​​​സം 24ന് ​​​ചേ​​​ർ​​​ത്ത​​​ല​​​യി​​​ൽ നി​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് ലോം​​​ഗ് മാ​​​ർ​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും യു​​​എ​​​ൻ​​​എ ആ​​​ഹ്വാ​​​നം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.