ക​ഠു​വ ഫേ​സ്ബു​ക്ക് ക​മ​ന്‍റ്: ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​ൻ മാ​റ്റി
Saturday, April 21, 2018 2:10 AM IST
കൊ​​​ച്ചി: ജ​​​മ്മു​​​വി​​​ലെ ക​​​ഠു​​​വ​​​യി​​​ൽ ക്രൂ​​​ര​​പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യി കൊ​​​ല​​​ചെ​​​യ്യ​​​പ്പെ​​​ട്ട എ​​​ട്ടു വ​​​യ​​​സു​​​കാ​​​രി​​​ക്കെ​​​തി​​​രേ ഫേ​​​സ്ബു​​​ക്ക് ക​​​മ​​​ന്‍റ് ചെ​​​യ്ത പ്ര​​​തി ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ വി​​​ധി പ​​​റ​​​യാ​​​നാ​​​യി ഈ ​​​മാ​​​സം 23ലേ​​​ക്കു മാ​​​റ്റി.

നെ​​​ട്ടൂ​​​ർ കു​​​ഴു​​​പ്പി​​​ള്ളി​​​ൽ എ​​​ൻ. ശ്രീ​​​വി​​​ഷ്ണു എ​​​ന്ന വി​​​ഷ്ണു ന​​​ന്ദ​​​കു​​​മാ​​​ർ(27) ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​നാ​​​യി മാ​​​റ്റി​​​യ​​​ത്. നെ​​​ട്ടൂ​​​രി​​​ലെ പ്രാ​​​ദേ​​​ശി​​​ക കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ പ​​​ന​​​ങ്ങാ​​​ട് പോ​​​ലീ​​​സാ​​ണു പ്ര​​​തി​​​ക്കെ​​​തി​​​രേ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.