കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ ബ​ഹു​ജ​ന ക​ണ്‍​വ​ൻ​ഷ​ൻ 23ന് ​ചെ​ങ്ങ​ന്നൂ​രി​ൽ
Saturday, April 21, 2018 1:07 AM IST
ആ​​​​ല​​​​പ്പു​​​​ഴ: സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ജ​​​​ന​​​​വി​​​​രു​​​​ദ്ധ മ​​​​ദ്യ​​​​ന​​​​യ​​​​ത്തി​​​​നെ​​​​തി​​​​രെ കെ​​​​സി​​​​ബി​​​​സി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വി​​​​വി​​​​ധ മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ​​​​യും സാ​​​​മു​​​​ദാ​​​​യി​​​​ക-​​​സാ​​​​മൂ​​​​ഹ്യ- മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ​​​​യും പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ച് മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ ബ​​​​ഹു​​​​ജ​​​​ന ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ 23ന് ​​​​ചെ​​​​ങ്ങ​​​​ന്നൂ​​​​രി​​​​ൽ ന​​​​ട​​​​ക്കും.

ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​ന് ചെ​​​​ങ്ങ​​​​ന്നൂ​​​​ർ വൈ​​​​എം​​​​സി​​​​എ ഹാ​​​​ളി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​നി​​​​ൽ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും.

കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് മാ​​​​ർ റെ​​​​മി​​​​ജി​​​​യോസ് ഇ​​​​ഞ്ച​​​​നാ​​​​നി​​​​യി​​​​ൽ, സി​​​​ബി​​​​സി​​​​ഐ ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻ ബി​​​​ഷ​​​​പ് ജോ​​​​ഷ്വാ മാ​​​​ർ ഇ​​​​ഗ്‌​​​നാ​​​​ത്തി​​​​യോ​​​​സ്, മ​​​​ല​​​​ങ്ക​​​​ര സി​​​​റി​​​​യ​​​​ൻ ക്നാ​​​​നാ​​​​യ സ​​​​ഭ ത​​​​ല​​​​വ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് മാ​​​​ർ സെ​​​​വേ​​​​റി​​​​യോ​​​​സ് വ​​​​ലി​​​​യ മെ​​​​ത്രാ​​​​പ്പോ​​​​ലി​​​​ത്ത, തോ​​​​മ​​​​സ് മാ​​​​ർ അ​​​​ത്ത​​​​നാ​​​​സി​​​​യോ​​​​സ്, ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ തി​​​​മോ​​​​ത്തി​​​​യോ​​​​സ്, ബി​​​​ഷ​​​​പ് യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ ക്രി​​​​സോ​​​​സ്റ്റം, സ്വാ​​​​മി ഗു​​​​രു​​​​ര​​​​ത്നം ജ്ഞാ​​​​ന ത​​​​പ​​​​സ്വി, സി.​​​​ആ​​​​ർ. നീ​​​​ല​​​​ക​​​​ണ്ഠ​​​​ൻ, ഫാ. ​​​​ജേ​​​​ക്ക​​​​ബ് വെ​​​​ള്ള​​​​മ​​​​രു​​​​തു​​​​ങ്ക​​​​ൽ, ചാ​​​​ർ​​​​ളി പോ​​​​ൾ, പ്ര​​​​സാ​​​​ദ് കു​​​​രു​​​​വി​​​​ള, തോ​​​​മ​​​​സ് കു​​​​ട്ടി മ​​​​ണ​​​​ക്കു​​​​ന്നേ​​​​ൽ, മ​​​​ദ്യ​​​​നി​​​​രോ​​​​ധ​​​​ന സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജേ​​​​ക്ക​​​​ബ് മാ​​​​ണ്ണാ​​​​റ​​​​പ്രാ​​​​യി​​​​ൽ കോ​​​​ർ എ​​​​പ്പി​​​​സ്ക്കോ​​​​പ്പ, സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഈ​​​​യ​​​​ച്ചേ​​​​രി​​​​ൽ കു​​​​ഞ്ഞു​​​​കൃ​​​​ഷ്ണ​​​​ൻ മാ​​​​സ്റ്റ​​​​ർ, ഫാ. ​​​​വ​​​​ർ​​​​ഗീ​​​​സ് മു​​​​ഴു​​​​ത്തേ​​​​ത്തി​​​​ൽ, ഫാ. ​​​​പോ​​​​ൾ കാ​​​​രാ​​​​ച്ചി​​​​റ, ഫാ. ​​​​ടി.​​​​ജെ. ആ​​​​ന്‍റ​​​​ണി, ഫാ. ​​​​തോ​​​​മ​​​​സ് തൈ​​​​ത്തോ​​​​ട്ടം, ഫാ. ​​​​ദേ​​​​വ​​​​സി പ​​​​ന്ത​​​​ല്ലു​​​​ക്കാ​​​​ര​​​​ൻ, ഫാ. ​​​​തോ​​​​മ​​​​സ് താ​​​​ന്നി​​​​യ​​​​ത്ത്, ഫാ. ​​​​എ​​​​ഡ്വേ​​​​ർ​​​​ഡ് പു​​​​ത്ത​​​​ൻ​​​​പു​​​​ര, ഡോ. ​​​​ജോ​​​​സ് മാ​​​​ത്യു, റ​​​​വ. ഇ.​​​​ജെ. ജോ​​​​സ​​​​ഫ്, റ​​​​വ. ഡോ. ​​​​സി.​​​​കെ. മാ​​​​ത്യു, റ​​​​വ. റ്റി​​​​റ്റു തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.


ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് മ​​​​ദ്യ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ മേ​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ധി​​​​കാ​​​​രം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​ക, അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ടി​​​​യ മ​​​​ദ്യ​​​​ശാ​​​​ല​​​​ക​​​​ൾ തു​​​​റ​​​​ന്ന ന​​​​യം പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ക, വ്യ​​​​ക്തി​​​​ക്ക് കൈ​​​​വ​​​​ശം വ​​​​യ്ക്കാ​​​​വു​​​​ന്ന മ​​​​ദ്യ​​​​ത്തി​​​​ന്‍റെ അ​​​​ള​​​​വ് വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​തും സ്വ​​​​കാ​​​​ര്യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് വീ​​​​ടു​​​​ക​​​​ളി​​​​ൽ പ്രൈ​​​​വ​​​​റ്റ് ബാ​​​​റി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​തും റ​​​​ദ്ദാ​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ഉ​​​​ന്ന​​​​യി​​​​ക്കു​​​​മെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ ക​​​​മ്മീ​​​​ഷ​​​​ൻ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജേ​​​​ക്ക​​​​ബ് വെ​​​​ള്ള​​​​മ​​​​രു​​​​തു​​​​ങ്ക​​​​ൽ, ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ പ്ര​​​​സാ​​​​ദ് കു​​​​രു​​​​വി​​​​ള, ഫാ. ​​​​തോ​​​​മ​​​​സ് താ​​​​ന്നി​​​​യ​​​​ത്ത്, തോ​​​​മ​​​​സു​​​​കു​​​​ട്ടി മ​​​​ണ​​​​ക്കു​​​​ന്നേ​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.