മധുവിന്‍റെ മരണം: ജാ​മ്യാ​പേ​ക്ഷ മാ​റ്റി
Saturday, April 21, 2018 1:07 AM IST
കൊ​​​ച്ചി: അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ ആ​​​ദി​​​വാ​​​സി യു​​​വാ​​​വ് മ​​​ധു​​​വി​​​നെ മ​​​ർ​​​ദി​​​ച്ചു​​​കൊ​​​ന്ന കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി 24ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി. ‌

അ​​​ട്ട​​​പ്പാ​​​ടി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ തൊ​​​ടി​​​യി​​​ൽ ഉ​​​ബൈ​​​ദ്, പ​​​ള്ളി​​​ശേ​​​രി​​​ൽ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ന​​​ജീ​​​ബ് തു​​​ട​​​ങ്ങി​​​യ പ്ര​​​തി​​​ക​​​ളാ​​​ണ് ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്. ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ വെ​​​ക്കേ​​​ഷ​​​ൻ ബെ​​​ഞ്ചാ​​​ണു ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.