പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം
പാ​ലാ സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം
Saturday, April 21, 2018 12:54 AM IST
പാ​​​​ലാ: സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ൽ ഗ​​​​വേ​​​​ഷ​​​​ണ​​​​വും ആ​​​​ധു​​​​നി​​​​ക ക​​​​ണ്ടു​​​​പി​​​​ടി​​​​ത്ത​​​​ങ്ങ​​​​ളും സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ സെ​​​​മി​​​​നാ​​​​റി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ് ഡെ​​​​ല്ഫ്ക് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ പ്ര​​​​ഫ​​​​സ​​​​ർ ഡോ. ​​​​പി.​​​​വി. അ​​​​ര​​​​വി​​​​ന്ദ് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

കോ​​​​ള​​​​ജ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ മോ​​​​ൺ. ജോ​​​​സ​​​​ഫ് കൊ​​​​ല്ലം​​​​പ​​​​റ​​​​ന്പി​​​​ലി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ കോ​​​​ള​​​​ജ് മാ​​​​നേ​​​​ജ​​​​ർ ഫാ. ​​​​മാ​​​​ത്യു കോ​​​​രം​​​​കു​​​​ഴ, പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ ഡോ. ​​​​കെ. വി​​​​ജ​​​​യ​​​​കു​​​​മാ​​​​ർ, റ​​​​യ​​​​റ​​​​സ്റ്റ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സിം​​​​ഗ് ചെ​​​​യ​​​​ർമാൻ ഡോ. ​​​​എ​​​​സ്. മ​​​​ധു​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

ര​​​​ണ്ടു ദി​​​​വ​​​​സ​​​​മാ​​​​യി ന​​​​ട​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന സെ​​​​മി​​​​നാ​​​​റി​​​​ൽ ഐ​​​​ഐ​​​​ടി, എ​​​​ൻ​​​​ഐ​​​​ടി തു​​​​ട​​​​ങ്ങി​​​​യ ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ വി​​​​ദ​​​​ഗ്ധ​​​​ർ പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും. സാ​​​​മൂ​​​​ഹി​​​​ക പു​​​​രോ​​​​ഗ​​​​തി സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​യി​​​​ലൂ​​​​ടെ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി​​​​യാ​​​​ണ് റ​​​​യ​​​​റ​​​​സ്റ്റ്-2018 ന​​​​ട​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.


ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ​​​​യി​​​​ലെ സ്ട്ര​​​​ക്ച്ച​​​​റ​​​​ൽ അ​​​​ന​​​​ലി​​​​സ്റ്റി​​​​ക് ഡോ. ​​​​എ.​​​​കെ. അ​​​​ഷ്റ​​​​ഫ്, വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​രാ​​​​യ ഡോ. ​​​​ത​​​​പ​​​​ൻ കു​​​​മാ​​​​ർ ഹോ​​​​ത്ത, ഡോ. ​​​​ജ​​​​ല​​​​ജ, ഡോ. ​​​​ബി​​​​നോ ഐ. ​​​​കോ​​​​ശി, ഡോ. ​​​​ജി. വി​​​​ൻ​​​​സ​​​​ന്‍റ്, ഡോ.​​​​വ​​​​ർ​​​​ഗീ​​​​സ് പോ​​​​ൾ എ​​​​ന്നി​​​​വ​​​​ർ വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ക്ലാ​​​​സ്സു​​​​ക​​​​ൾ ന​​​​യി​​​​ക്കും. സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ് കോ​​​​ള​​​​ജ് ഓ​​​​ഫ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ആ​​​​ന്‍​ഡ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യും അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ശാസ്ത്രഗ​​​​വേ​​​​ഷ​​​​ണ പ്ര​​​​ബ​​​​ദ്ധ​​​​പ്ര​​​​സാ​​​​ധ​​​​ക​​​​രാ​​​​യ ജേ​​​​ർ​​​​ണ​​​​ൽ ഓ​​​​ഫ് ഫി​​​​സി​​​​ക്സും, കെ​​​​എ​​​​സ്‌​​​​സി​​​​എ​​​​സ്ടി​​​​ഇ​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്നാ​​​​ണ് സ​​​​മ്മേ​​​​ള​​​​നം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.