സ്വാ​ശ്ര​യ ന​ഴ്സിം​ഗ് ഫീ​സ് നി​ശ്ച​യി​ച്ചു
Saturday, April 21, 2018 12:54 AM IST
തിരുവനന്തപുരം: സം​​​സ്ഥാ​​​ന​​​ത്തെ സ്വാ​​​ശ്ര​​​യ ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ 2018-19 വ​​​ർ​​​ഷ​​​ത്തെ ഫീ​​​സ് രാ​​​ജേ​​​ന്ദ്ര​​​ബാ​​​ബു അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഫീ ​​​റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​റ്റി നി​​​ശ്ച​​​യി​​​ച്ചു. ബി ​​​എ​​​സ് സി ​​​ന​​​ഴ്സിം​​​ഗ്, പോ​​​സ്റ്റ് ബേ​​​സി​​​ക് ബി ​​​എ​​​സ് സി ​​​ന​​​ഴ്സിം​​​ഗ് കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് വാ​​​ർ​​​ഷി​​​ക ഫീ​​​സ് 63,500 രൂ​​​പ​​​യാ​​​യി​​​രി​​​ക്കും ഫീ​​​സ്. 17000 രൂ​​​പ കൂ​​​ടി മ​​​റ്റ് ഫീ​​​സ് ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി ഈ​​​ടാ​​​ക്കാം. എം ​​​എ​​​സ് സി ​​​ന​​​ഴ്സിം​​​ഗി​​​ന് ഒ​​​രു​​​ല​​​ക്ഷം രൂ​​​പ ട്യൂ​​​ഷ​​​ൻ ഫീ​​​സും 50,000 രൂ​​​പ സ്പെ​​​ഷ​​​ൽ ഫീ​​​സും ഈ​​​ടാ​​​ക്കാം.


പ്രൈ​​​വ​​​റ്റ് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള 67 കോ​​​ള​​​ജു​​​ക​​​ൾ​​​ക്കും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റെ്സ് ഓ​​​ഫ് ക്രി​​​സ്ത്യ​​​ൻ സെ​​​ൽ​​​ഫ് ഫി​​​നാ​​​ൻ​​​സിം​​​ഗ് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജി​​​ലെ 32 കോ​​​ളേ​​​ജു​​​ക​​​ൾ​​​ക്കും ഈ ​​​ഫീ​​​സ് നി​​​ര​​​ക്കാ​​​ണ് ബാ​​​ധ​​​കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.