സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ മൈ​താ​നം മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​ത്: ഹൈ​ക്കോ​ട​തി
സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ മൈ​താ​നം  മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​ത്: ഹൈ​ക്കോ​ട​തി
Saturday, April 21, 2018 12:54 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളു​​​ടെ മൈ​​​താ​​​നം മ​​​റ്റാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. കാ​​​സ​​​ർ​​​ഗോ​​​ഡ് ഹോ​​​സ്ദു​​​ർ​​​ഗി​​​ലെ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ന്‍റെ ര​​​ണ്ടേ​​​ക്ക​​​ർ മൈ​​​താ​​​ന​​​ത്തു വൃ​​​ദ്ധ​​​സ​​​ദ​​​നം നി​​​ർ​​​മി​​​ക്കാ​​​ൻ കാ​​​ഞ്ഞ​​​ങ്ങാ​​​ട് ന​​​ഗ​​​ര​​​സ​​​ഭ സ​​​ർ​​​ക്കാ​​​രി​​​ൽ​​നി​​​ന്ന് അ​​​നു​​​മ​​​തി വാ​​​ങ്ങി​​​യ​​​തി​​​നെ ചോ​​​ദ്യം​​​ചെ​​​യ്തു ന​​​ൽ​​​കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം.


കാ​​​ഞ്ഞ​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി ഡോ. ​​​ടി.​​​വി. പ​​​ത്മ​​​നാ​​​ഭ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി അ​​​നു​​​വ​​​ദി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ​​​ത്തി​​​നു സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ അ​​​നു​​​മ​​​തി റ​​​ദ്ദാ​​​ക്കി.
വി​​​ദ്യാ​​​ഭ്യാ​​​സ നി​​​യ​​​മ​​​ത്തി​​​ലെ അ​​​ഞ്ച് ബി ​​​പ്ര​​​കാ​​​രം സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളി​​​ന്‍റെ സ്വ​​​ത്തു​​​വ​​​ക​​​ക​​​ൾ മ​​​റ്റാ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് ഉ​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നു കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.