സി​സ്റ്റ​ർ ആ​നി തോ​മ​സി​യ ​സ​മ​രി​റ്റ​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
സി​സ്റ്റ​ർ ആ​നി തോ​മ​സി​യ ​സ​മ​രി​റ്റ​ൻ  സു​പ്പീ​രി​യ​ർ ജ​ന​റ​ൽ
Saturday, April 21, 2018 12:54 AM IST
തൃ​​​ശൂ​​​ർ: സ​​​മ​​​രി​​​റ്റ​​​ൻ സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ർ ആ​​​നി തോ​​​മ​​​സി​​​യ ത​​​ര​​​ണി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. മ​​​ണ്ണു​​​ത്തി​​​യി​​​ലെ ഹോ​​​ളി​ സ്പി​​​രി​​​റ്റ് ജ​​​ന​​​റ​​​ലേ​​​റ്റി​​​ൽ ന​​​ട​​​ന്ന ജ​​​ന​​​റ​​​ൽ സി​​​നാ​​​ക്സി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

സി​​​സ്റ്റ​​​ർ അ​​​നി​​​റ്റ പാ​​​ല​​​ക്ക​​​ൽ സി​​​എ​​​സ്എ​​​സ്, സി​​​സ്റ്റ​​​ർ അ​​​ൽ​​​ഫോ​​​ൻ​​​സ തെ​​​ക്കും​​​പു​​​റം സി​​​എ​​​സ്എ​​​സ്, സി​​​സ്റ്റ​​​ർ ബെ​​​റ്റി പൂ​​​ക്കാ​​​ട്ടു​​​ചാ​​​ലി​​​ൽ സി​​​എ​​​സ്എ​​​സ്, സി​​​സ്റ്റ​​​ർ ക്ലെ​​​മ​​​ന്‍റീ​​​ന ചേ​​​റ്റൂ​​​ർ സി​​​എ​​​സ്എ​​​സ് എ​​​ന്നി​​​വ​​​രാ​​​ണു കൗ​​​ണ്‍​സി​​​ല​​ർ​​മാ​​ർ. സി​​​സ്റ്റ​​​ർ ശാ​​​ലി​​​നി പാ​​​റാം​​​തോ​​​ട്ടം സി​​​എ​​​സ്എ​​​സ് സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ലും, സി​​​സ്റ്റ​​​ർ ലി​​​സ്യൂ ചു​​​ങ്ക​​​ത്ത് സി​​​എ​​​സ്എ​​​സ് ട്ര​​​ഷ​​​റ​​​ർ ജ​​​ന​​​റ​​​ലു​​​മാ​​​ണ്. സ​​​മ​​​രി​​​റ്റ​​​ൻ സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്നേ​​​ഹോ​​​ദ​​​യ പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ ആ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു സി​​​സ്റ്റ​​​ർ ആ​​​നി തോ​​​മ​​​സി​​​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.