എ​ൻ​ജി​ഒ അ​സോ​. ക്യാ​ന്പ് തുടങ്ങി
എ​ൻ​ജി​ഒ അ​സോ​.  ക്യാ​ന്പ് തുടങ്ങി
Friday, April 20, 2018 12:30 AM IST
ഭ​​​​​​ര​​​​​​ണ​​​​​​ങ്ങാ​​​​​​നം: കേ​​​​​​ര​​​​​​ള എ​​​​​​ൻ​​​​​​ജി​​​​​​ഒ അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​ഷ​​​​​​ൻ സം​​​​​​സ്ഥാ​​​​​​ന നേ​​​​​​തൃ​​​​​​ത്വ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന ക്യാ​​​​​​ന്പ് ഓ​​​​​​ശാ​​​​​​ന​​​​​​മൗ​​​​​​ണ്ട് ഓ​​​​​​ഡി​​​​​​റ്റോ​​​​​​റി​​​​​​യ​​​​​​ത്തി​​​​​​ൽ ആ​​​​​​രം​​​​​​ഭി​​​​​​ച്ചു. സം​​​​​​സ്ഥാ​​​​​​ന പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് എ​​​​​​ൻ. ര​​​​​​വി​​​​​​കു​​​​​​മാ​​​​​​ർ പ​​​​​​താ​​​​​​ക​​​​​​യു​​​​​​യ​​​​​​ർ​​​​​​ത്തി. ജ​​​​​​ന​​​​​​റ​​​​​​ൽ സെ​​​​​​ക്ര​​​​​​ട്ട​​​​​​റി എ​​​​​​ൻ.​​​​​​കെ. ബെ​​​​​​ന്നി സം​​​​​​ഘ​​​​​​ട​​​​​​നാ​​​​​​രേ​​​​​​ഖ അ​​​​​​വ​​​​​​ത​​​​​​രി​​​​​​പ്പി​​​​​​ച്ചു.

ക്യാന്പി​​​​​​ന്‍റെ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ഇ​​​​​​ന്ന് മു​​​​​​ൻ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ഉ​​​​​​മ്മ​​​​​​ൻ ചാ​​​​​​ണ്ടി നി​​​​​​ർ​​​​​​വ​​​​​​ഹി​​​​​​ക്കും. സം​​​​​​സ്ഥാ​​​​​​ന പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് എ​​​​​​ൻ. ര​​​​​​വി​​​​​​കു​​​​​​മാ​​​​​​ർ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത വ​​​​​​ഹി​​​​​​ക്കും. ജോ​​​​​​സ​​​​​​ഫ് വാ​​​​​​ഴ​​​​​​യ്ക്ക​​​​​​ൻ, ജോ​​​​​​ഷി ഫി​​​​​​ലി​​​​​​പ്പ്, പി. ​​​​​​ഹ​​​​​​രി​​​​​​ഗോ​​​​​​വി​​​​​​ന്ദ​​​​​​ൻ, എ​​​​​​സ്. അ​​​​​​ജ​​​​​​യ​​​​​​ൻ എ​​​​​​ന്നി​​​​​​വ​​​​​​ർ പ്ര​​​​​​സം​​​​​​ഗി​​​​​​ക്കും.മു​​​​​​ൻ ആ​​​​​​സൂ​​​​​​ത്ര​​​​​​ണ​​​​​​ബോ​​​​​​ർ​​​​​​ഡ് അം​​​​​​ഗം സി.​​​​​​പി. ജോ​​​​​​ൺ, പി.​​​​​​സി. ചാ​​​​​​ക്കോ, വി.​​​​​​ടി. ബ​​​​​​ൽ​​​​​​റാം എം​​​​​എ​​​​​ൽ​​​​​എ എ​​​​​​ന്നി​​​​​​വ​​​​​​ർ ക്ലാ​​​​​​സു​​​​​​ക​​​​​​ൾ ന​​​​​​യി​​​​​​ക്കും. ക്യാ​​​​​​ന്പ് നാ​​​​​​ളെ സ​​​​​​മാ​​​​​​പി​​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.