ബാ​ങ്ക് പ്ര​സി​ഡന്‍റ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
ബാ​ങ്ക് പ്ര​സി​ഡന്‍റ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Friday, April 20, 2018 12:30 AM IST
തു​റ​വൂ​ര്‍: പ​ള്ളി​ത്തോ​ട് സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ക്ഷേ​മ​പെ​ന്‍ഷ​ന്‍ വി​ത​ര​ണ​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍ഡി​ല്‍ പ​ള്ളി​ത്തോ​ട് അ​റു​കു​ല​ശേ​രി​യി​ല്‍ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ഇ​വാ​നി​യോ​സാണ് (65) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ബാ​ങ്കി​ലെ​ത്തി​യ ക്ഷേ​മ​പെ​ന്‍ഷ​നു​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ത​ന്നെ ചെ​ല്ലാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു പ​ത്തി​ന് പ​ള്ളി​ത്തോ​ട് സെ​ന്‍റ്് സെ​ബാ​സ്റ്റി​ന്‍സ് പ​ള​ളി​യി​ല്‍. പ​രേ​ത​ന്‍ കെ​എ​സ്ആ​ര്‍ടി​സി മു​ന്‍ ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: ജെ​സി. മ​ക്ക​ള്‍: ചാ​ള്‍സ്, ഷോ​ണ്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.