ക​ട്ടി​ലി​ൽ​നി​ന്നു വീ​ണ് പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു
ക​ട്ടി​ലി​ൽ​നി​ന്നു വീ​ണ്  പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു
Friday, April 20, 2018 12:30 AM IST
അ​​യ​​ർ​​ക്കു​​ന്നം: ക​​ട്ടി​​ലി​​ൽ​​നി​​ന്നു വീ​​ണ് പി​​ഞ്ചു​​കു​​ഞ്ഞ് മ​​രി​​ച്ചു. താ​​ളി​​ക്ക​​ല്ലി​​നു സ​​മീ​​പം​​കു​​ന്തം​​ചാ​​രി​​യി​​ൽ ജോ​​യി​​യു​​ടെ മ​​ക​​ൻ അ​​ല​​ക്സ് (ഒ​​ന്ന​​ര) ആ​​ണ് ക​​ട്ടി​​ലി​​ൽ​​നി​​ന്നു വീ​​ണ് മ​​രി​​ച്ച​​ത്. കു​​ട്ടി​​യു​​ടെ മാ​​തൃ​​ഗൃ​​ഹ​​മാ​​യ ഉ​​പ്പു​​ത​​റ​​യി​​ൽ​​വ​​ച്ച് ബു​​ധ​​നാ​​ഴ്ച രാ​​ത്രി എ​​ട്ടി​​നാ​​ണ് സം​​ഭ​​വം. ഉ​​ട​​ൻ​​ത​​ന്നെ ക​​ട്ട​​പ്പ​​ന​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചു. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ​​കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ടം ചെ​​യ്തു. സം​​സ്കാ​​രം ഇ​​ന്ന് 11.30-ന് ​​ചേ​​പ്പും​​പാ​​റ മ​​ർ​​ത്ത്മ​​റി​​യം പ​​ള്ളി​​യി​​ൽ. അ​​മ്മ റോ​​ളി ഉ​​പ്പു​​ത​​റ ക​​രി​​പ്പ​​ള്ളി​​ൽ കു​​ടും​​ബാം​​ഗം. സ​​ഹോ​​ദ​​ര​​ൻ; അ​​ല​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.