ഫാ.മാത്യു കല്ലിടുക്കിലിനെ വീണ്ടും തെരഞ്ഞെടുത്തു
ഫാ.മാത്യു കല്ലിടുക്കിലിനെ വീണ്ടും തെരഞ്ഞെടുത്തു
Friday, April 20, 2018 12:11 AM IST
കോ​​​​ട്ട​​​​യം:​​​​ ക​​​​പ്പു​​​​ച്ചി​​​​ൻ സ​​​​ഭ ആ​​​​സാം മേ​​​​ഘാ​​​​ലാ​​​​യ നി​​​​ർ​​​​മ​​​​ല മാ​​​​താ കസ്റ്റ​​​​ഡി​​​​യു​​​​ടെ കു​​​​സ്തോ​​​​സാ​​​​യി ഫാ.​​​​ മാ​​​​ത്യു ക​​​​ല്ലി​​​​ടു​​​​ക്കി​​​​ൽ വീ​​​​ണ്ടും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

കോ​​​​ട്ട​​​​യം സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് പ്രൊ​​​​വി​​​​ൻ​​​​സി​​​​ന്‍റെ പ്രൊ​​​​വി​​​​ൻ​​​​ഷ്യാ​​​​ൾ ഫാ. ​​​​ജോ​​​​സ​​​​ഫ് പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യ്ക്ക​​​​ലി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന ഇ​​​​ല​​​​ക്ഷ​​​​ൻ ചാ​​​​പ്റ്റ​​​​റി​​​​ൽ ഫാ.​​​​കു​​​​ര്യാ​​​​ക്കോ​​​​സ് കാ​​​​ട്ടു​​​​പാ​​​​റ, ഫാ.​​​​ബി​​​​ജു അ​​​​ട​​​​യ്ക്കാ​​​​പാ​​​​റ, ഫാ. ​​​​ഗു​​​​മ്ഷാ​​​​ർ ഡെ​​​​യ്മ​​​​രി, ഫാ. ​​​​അ​​​​നി​​​​ൽ കൊ​​​​ല്ലു​​​​ക്കു​​​​ന്നേ​​​​ൽ എ​​​​ന്നി​​​​വ​​​​രെ കൗ​​​​ണ്‍​സി​​​​ല​​​​ർ​​​മാ​​​രാ​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.