കേരള കോണ്‍ഗ്രസ്-എമ്മിൽ നാളെ തെരഞ്ഞെടുപ്പ്; പ്രധാന പദവികളിൽ മാറ്റമുണ്ടാകില്ല
കേരള കോണ്‍ഗ്രസ്-എമ്മിൽ നാളെ തെരഞ്ഞെടുപ്പ്; പ്രധാന പദവികളിൽ മാറ്റമുണ്ടാകില്ല
Thursday, April 19, 2018 1:27 AM IST
കോ​​​ട്ട​​​യം: കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ്-​​​എം സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു കോ​​​ട്ട​​​യം മാ​​​മ്മ​​​ൻ മാ​​​പ്പി​​​ള ഹാ​​​ളി​​​ൽ ന​​​ട​​​ക്കും.

ചെ​​​യ​​​ർ​​​മാ​​​ൻ, വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ, ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ, ട്ര​​​ഷ​​​റ​​​ർ എ​​​ന്നി​​​വ​​​രു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ആ​​​ദ്യം ന​​​ട​​​ത്തും. നി​​​ല​​​വി​​​ൽ കെ.​​​എം. മാ​​​ണി, പി.​​​ജെ. ജോ​​​സ​​​ഫ്, സി.​​​എ​​​ഫ്. തോ​​​മ​​​സ്, ജോ​​​സ് കെ. ​​​മാ​​​ണി. തോ​​​മ​​​സ് ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രാ​​​ണ് യ​​​ഥാ​​​ക്ര​​​മം ഈ ​​​പ​​​ദ​​​വി​​​യി​​​ലു​​​ള്ള​​​വ​​​ർ. ഈ ​​​പ​​​ദ​​​വി​​​ക​​​ൾ​​​ക്ക് മാ​​​റ്റം വ​​​രാ​​​നി​​​ട​​​യി​​​ല്ലെ​​​ന്ന് പാ​​​ർ​​​ട്ടി വൃ​​​ത്ത​​​ങ്ങ​​​ൾ സൂ​​​ചി​​​പ്പി​​​ച്ചു.

ഇ​​​വ​​​രു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു പി​​​ന്നാ​​​ലെ 111 അം​​​ഗ സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. സം​​​സ്ഥാ​​​ന, ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും എം​​​എ​​​ൽ​​​എ​​​മാ​​​രും എം​​​പി​​​മാ​​​രും സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​ക്കാ​​​രും പോ​​​ഷ​​​ക സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും ഇ​​​തി​​​ൽ​​​പ്പെ​​​ടും. ഇ​​​വ​​​രി​​​ൽ​​​നി​​​ന്ന് 25ൽ ​​​കൂ​​​ടാ​​​തെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും.


മു​​​ൻ​​​പ് മാ​​​ണി, ജോ​​​ർ​​​ജ്, ജോ​​​സ​​​ഫ് ല​​​യ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ന​​​ട​​​ന്ന സം​​​ഘ​​​ട​​​നാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 65 ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു. വി​​​വി​​​ധ പി​​​ള​​​ർ​​​പ്പു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം ഇ​​​രു​​​പ​​​തോ​​​ളം പേ​​​ർ ഈ ​​​പ​​​ദ​​​വി​​​യി​​​ൽ​​​നി​​​ന്നും പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്നും പോ​​​യെ​​​ങ്കി​​​ലും ആ​​​കെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കാ​​​നാ​​​ണ് തീ​​​രു​​​മാ​​​നം. സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി​​​യി​​​ൽ​​​നി​​​ന്ന് 23 അം​​​ഗ ഹൈ​​​പ​​​വ​​​ർ ക​​​മ്മി​​​റ്റി​​​യെ​​​യും നാ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. റോ​​​യ് മാ​​​ത്യു റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ ആ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.