മിഷൻലീഗ് ഹൈറേഞ്ച് റീജണൽ സംഗമം
Thursday, April 19, 2018 1:10 AM IST
മൂ​​വാ​​റ്റു​​പു​​ഴ: ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ​​ലീ​​ഗ് സം​​സ്ഥാ​​ന റീ​​ജ​​ണ​​ൽ സം​​ഗ​​മ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യു​​ള്ള ഹൈ​​റേ​​ഞ്ച് റീ​​ജ​​ണ​​ൽ സ​​മ്മേ​​ള​​നം അ​​ടി​​മാ​​ലി ആ​​ത്മ​​ജ്യോ​​തി പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ന​​ട​​ന്നു. ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് ബി​​നോ​​യി പ​​ള്ളി​​പ്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഇ​​ടു​​ക്കി രൂ​​പ​​ത വി​​ശ്വാ​​സ​​പ​​രി​​ശീ​​ല​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. വി​​ശ്വാ​​സ​​പ​​രി​​ശീ​​ല​​ന​​വും പ്രേ​​ഷി​​ത​​പ്ര​​വ​​ർ​​ത്ത​​ന​​വും ഒ​​രു​​മി​​ച്ചു​​പോ​​കേ​​ണ്ട​​താ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ഷി​​നോ മോ​​ള​​ത്ത്, ഓ​​ർ​​ഗ​​നൈ​​സ​​ർ ഫ്രാ​​ൻ​​സി​​സ് കൊ​​ല്ല​​റേ​​ട്ട്, റീ​​ജ​​ണ​​ൽ ഓ​​ർ​​ഗ​​നൈ​​സ​​ർ ഷി​​ബു മ​​ഠ​​ത്തി​​ൽ, കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ്‍ പ്ലാ​​ക്കൂ​​ട്ടം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഇ​​ടു​​ക്കി രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​കു​​ര്യാ​​ക്കോ​​സ് കൊ​​ല്ല​​പ്പി​​ള്ളി​​ൽ, കോ​​ത​​മം​​ഗ​​ലം രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് ക​​ല്ല​​റ​​യ്ക്ക​​ൽ എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് ദി​​വ്യ​​ബ​​ലി അ​​ർ​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.