മ​ദ​ർ തെ​രേ​സ ക്വി​സിൽ ബീ​നി​റ്റ, റി​യ ടീമിനു ജയം
മ​ദ​ർ തെ​രേ​സ ക്വി​സിൽ ബീ​നി​റ്റ, റി​യ ടീമിനു ജയം
Thursday, April 19, 2018 12:18 AM IST
കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ൽ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ ന​​​​ട​​​​ന്ന എ​​​​ട്ടാ​​​​മ​​​​ത് അ​​​​ഖി​​​​ല​​​​കേ​​​​ര​​​​ള മ​​​​ദ​​​​ർ തെ​​​​രേ​​​​സ ക്വി​​​​സി​​​​ൽ ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട രൂ​​​​പ​​​​ത​​​​യി​​​​ലെ മാ​​​​ള ദ​​​​യാ​​​​ന​​​​ഗ​​​​ർ ഇ​​​​ൻ​​​​ഫ​​​​ന്‍റ് ജീ​​​​സ​​​​സ് ഇ​​​​ട​​​​വ​​​​ക​​​​യ്ക്ക് (ബീ​​​​നി​​​​റ്റ പീ​​​​റ്റ​​​​ർ, റി​​​​യ സേ​​​​വ്യ​​​​ർ) ഒ​​​​ന്നാം സ്ഥാ​​​​നം. കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​ത​​​​യി​​​​ലെ കു​​​​ണി​​​​ഞ്ഞി സെ​​​​ന്‍റ് ആ​​​​ന്‍റ​​​​ണീ​​​​സ് (റോ​​​​സ് മേ​​​​രി ജി​​​​ജി, അ​​​​നീ​​​​റ്റ ജോ​​​​ജി), എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ കി​​​​ട​​​​ങ്ങൂ​​​​ർ ഇ​​​​ൻ​​​​ഫ​​​​ന്‍റ് ജീ​​​​സ​​​​സ് (സോ​​​​ളി ജി​​​​യോ, നേ​​​​ഹ ജി​​​​യോ) ഇ​​​​ട​​​​വ​​​​ക​​​​ക​​​​ളാ​​​​ണ് യ​​​​ഥാ​​​​ക്ര​​​​മം ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തി​​​​യ​​​​ത്.

10001 രൂ​​​​പ​​​​യും എ​​​​വ​​​​റോ​​​​ളിം​​​​ഗ് ട്രോ​​​​ഫി​​​​യു​​​​മാ​​​​ണ് ഒ​​​​ന്നാം സ​​​​മ്മാ​​​​ന​​​​മാ​​​​യി ന​​​​ൽ​​​​കി​​​​യ​​​​ത്. ര​​​​ണ്ടാം സ​​​​മ്മാ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് 5001 രൂ​​​​പ​​​​യും എ​​​​വ​​​​റോ​​​​ളിം​​​​ഗ് ട്രോ​​​​ഫി​​​​യും, മൂ​​​​ന്നാം സ്ഥാ​​​​ന​​​​ക്കാ​​​​ർ​​​​ക്കു 3001 രൂ​​​​പ​​​​യും എ​​​​വ​​​​റോ​​​​ളിം​​​​ഗ് ട്രോ​​​​ഫി​​​​യും ന​​​​ൽ​​​​കി. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി മാ​​​​മ്മൂ​​​​ട് ലൂ​​​​ർ​​​​ദ് മാ​​​​താ, നോ​​​​ർ​​​​ത്ത് പ​​​​റ​​​​വൂ​​​​ർ കോ​​​​ട്ട​​​​യ്ക്കാ​​​​വ് സെ​​​​ന്‍റ് തോ​​​​മ​​​​സ്, പാ​​​​ലാ മു​​​​ത്തോ​​​​ല​​​​പു​​​​രം സെ​​​​ന്‍റ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ​​​​സ് ഇ​​​​ട​​​​വ​​​​ക​​​​ക​​​​ൾ യ​​​​ഥാ​​​​ക്ര​​​​മം നാ​​​​ല്, അ​​​​ഞ്ച്, ആ​​​​റ് സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ​​​​ത്തി. ഇ​​​​വ​​​​ർ​​​​ക്ക് 1001 രൂ​​​​പ​​​​യു​​​​ടെ കാ​​​​ഷ് അ​​​​വാ​​​​ർ​​​​ഡ് ല​​​​ഭി​​​​ച്ചു. എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ 65 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​കം മാ​​​​ർ​​​​ക്കു​​​​ന്ന വാ​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്കു പ്ര​​​​ത്യേ​​​​ക സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ളും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.


മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ബ​​​​സി​​​​ലി​​​​ക്ക വി​​​​കാ​​​​രി ഫാ. ​​​​ഡേ​​​​വി​​​​സ് മാ​​​​ട​​​​വ​​​​ന ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സ​​​​മാ​​​​പ​​​​ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത ഫി​​​​നാ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ മാ​​​​ണി​​​​ക്ക​​​​ത്താ​​​​ൻ സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. ഫാ. ​​​​ഡേ​​​​വി​​​​സ് മാ​​​​ട​​​​വ​​​​ന, സ​​​​ഹ​​​​വി​​​​കാ​​​​രി​​​​മാ​​​​രാ​​​​യ ഫാ. ​​​​ജോ​​​​മോ​​​​ൻ മാ​​​​ട​​​​വ​​​​ന​​​​ക്കാ​​​​ട്ട്, ഫാ. ​​​​ഡാ​​​​ർ​​​​വി​​​​ൻ ഇ​​​​ട​​​​ശേ​​​​രി, വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബേ​​​​ബി പൊ​​​​ട്ട​​​​നാ​​​​നി​​​​യി​​​​ൽ, ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ ത​​​​ങ്ക​​​​ച്ച​​​​ൻ പേ​​​​ര​​​​യി​​​​ൽ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ത്യു മാ​​​​പ്പി​​​​ള​​​​പ്പ​​​​റ​​​​ന്പി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.