ദ​ളി​ത​രു​ടേ​യും പി​ന്നോ​ക്ക​ക്കാ​രു​ടേ​യും ആ​ശ​ങ്ക​യ​ക​റ്റ​ണം: പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ
ദ​ളി​ത​രു​ടേ​യും പി​ന്നോ​ക്ക​ക്കാ​രു​ടേ​യും ആ​ശ​ങ്ക​യ​ക​റ്റ​ണം: പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ
Thursday, April 19, 2018 12:18 AM IST
ചങ്ങ​​​​​നാ​​​​​ശേ​​​​​രി: ദ​​​​​ളി​​​​​ത​​​​​രു​​​​​ടേ​​​​​യും പി​​​​​ന്നോ​​​​​ക്ക​​​​​ക്കാ​​​​​രു​​​​​ടേ​​​​​യും ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ൾ അ​​​​​ക​​​​​റ്റി അ​​​​​വ​​​​​രു​​​​​ടെ പു​​​​​രോ​​​​​ഗ​​​​​തി​​​​​ക്കാ​​​​​യി ക്രി​​​​​യാ​​​​​ത്മ​​​​​ക​​​​​മാ​​​​​യി ഇ​​​​​ട​​​​​പെ​​​​​ട​​​​​ണ​​​​​മെ​​​​​ന്ന് ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​താ പാ​​​​​സ്റ്റ​​​​​റ​​​​​ൽ കൗ​​​​​ണ്‍​സി​​​​​ൽ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് യോ​​​​​ഗം കേ​​​​​ന്ദ്ര,സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളോ​​​​​ടാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു. അ​​​​​തി​​​​​രൂ​​​​​പ​​​​​താ സ​​​​​ഹാ​​​​​യ​​​​​മെ​​​​​ത്രാ​​​​​ൻ മാ​​​​​ർ തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ൽ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു.


സെ​​​​​ക്ര​​​​​ട്ട​​​​​റി ഡോ.​​​​​സോ​​​​​ണി ക​​​​​ണ്ട​​​​​ങ്ക​​​​​രി, ഡോ.​​​​​പി.​​​​​സി.​​​​​അ​​​​​നി​​​​​യ​​​​​ൻ​​​​​കു​​​​​ഞ്ഞ്, തോ​​​​​മ​​​​​സു​​​​​കു​​​​​ട്ടി മ​​​​​ണ​​​​​ക്കു​​​​​ന്നേ​​​​​ൽ, വി.​​​​​ജെ.​​​​​ലാ​​​​​ലി, ഡോ.​​​​​ജോ​​​​​ച്ച​​​​​ൻ ജോ​​​​​സ​​​​​ഫ്, ജോ​​​​​ർ​​​​​ജ് വ​​​​​ർ​​​​​ഗീ​​​​​സ്, ജോ​​​​​ണി​​​​​ക്കു​​​​​ട്ടി സ്ക​​​​​റി​​​​​യ, ഷാ​​​​​ജി പോ​​​​​ൾ, പ്രി​​​​​ൻ​​​​​സ് അ​​​​​റ​​​​​ക്ക​​​​​ൽ, എ​​​​​ബി​​​​​ൻ അ​​​​​ല​​​​​ക്സാ​​​​​ണ്ട​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.