പു​ന​ലൂ​ർ-​പൊ​ൻ​കു​ന്നം റോഡ്, തി​രു​വ​ല്ല ബൈ​പാസ്: ലോ​ക​ബാ​ങ്ക് തീ​രു​മാ​നം അ​നു​കൂ​ലമെന്നു മ​ന്ത്രി
പു​ന​ലൂ​ർ-​പൊ​ൻ​കു​ന്നം റോഡ്, തി​രു​വ​ല്ല ബൈ​പാസ്: ലോ​ക​ബാ​ങ്ക് തീ​രു​മാ​നം  അ​നു​കൂ​ലമെന്നു മ​ന്ത്രി
Thursday, April 19, 2018 12:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ ലോ​​​ക​​​ബാ​​​ങ്ക് വാ​​​യ്പ​​​യോ​​​ടെ ന​​​ട​​​പ്പാ​​​ക്കു​​​ന്ന കെ​​​എ​​​സ‌്ടി​​​പി പ്രൊ​​​ജ​​​ക്ടി​​​ന്‍റെ ര​​​ണ്ടാം​​ഘ​​​ട്ട​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട പു​​​ന​​​ലൂ​​​ർ-​​​പൊ​​​ൻ​​​കു​​​ന്നം റോ​​​ഡ് വി​​​ക​​​സ​​​നം, തി​​​രു​​​വ​​​ല്ല ബൈ​​​പാസ് നി​​​ർ​​​മാ​​​ണം, തി​​​രു​​​വ​​​ല്ല ടൗ​​​ണ്‍ ന​​​വീ​​​ക​​​ര​​​ണം എ​​​ന്നി​​​വ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​പ്പോ​​​സ​​​ലി​​​നു ലോ​​​ക​​​ബാ​​​ങ്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യെ​​ന്നു പ്രൊ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ജി​​​ത് പാ​​​ട്ടീ​​​ൽ അ​​​റി​​​യി​​​ച്ച​​​താ​​​യി മ​​​ന്ത്രി ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.


മു​​​ട​​​ങ്ങി​​​ക്കി​​​ട​​​ന്ന പു​​​ന​​​ലൂ​​​ർ-​​​പൊ​​​ൻ​​​കു​​​ന്നം റോ​​​ഡ് ഇ​​​പി​​​സി മാ​​​തൃ​​​ക​​​യി​​​ൽ സ്റ്റാ​​​ന്‍​ഡ് എ​​​ലോ​​​ണ്‍ ആ​​​യി ചെ​​​യ്യു​​​ന്ന​​​തി​​​നും, തി​​​രു​​​വ​​​ല്ല ബൈ​​​പാസ് റീ-​​​ടെ​​​ൻ​​​ഡ​​​ർ ചെ​​​യ്ത് പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും, എം​​​സി റോ​​​ഡി​​​ലെ ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട തി​​​രു​​​വ​​​ല്ല ടൗ​​​ണ്‍ ഭാ​​​ഗം ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ത്തെ ച​​​ർ​​​ച്ച​​​യി​​​ൽ ലോ​​​ക​​​ബാ​​​ങ്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.