യു​എ​ഇ​യി​ല്‍ പു​രു​ഷ ന​ഴ്‌​സു​മാ​രെ നി​യ​മി​ക്കു​ന്നു
Thursday, April 19, 2018 12:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​എ​​​ഇ​​​യി​​​ലെ ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ ഗ്രൂ​​​പ്പി​​​ന് ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് ക​​​ഴി​​​ഞ്ഞ പു​​​രു​​​ഷ ന​​​ഴ്‌​​​സു​​​മാ​​​രെ ആ​​​വ​​​ശ്യ​​​മു​​​ണ്ട്. ര​​​ണ്ട് വ​​​ര്‍​ഷ​​​ത്തെ പ​​​രി​​​ച​​​യ​​​ത്തോടൊപ്പം HAAD ലൈ​​​സ​​​ന്‍​സ് പാ​​​സാ​​​യ​​​വ​​​ര്‍​ക്ക​​​മാ​​​ണ് അ​​​വ​​​സ​​​രം. ഓ​​​യി​​​ല്‍ ഖ​​​ന​​​ന പ്ര​​​ദേ​​​ശ​​​ത്ത് ആ​​​യി​​​രി​​​ക്കും സേ​​​വ​​​നം.‍
www.odepc.kerala.gov.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.