ജി​ദ്ദ​യി​ല്‍ 40 ന​ഴ്‌​സു​മാ​രു​ടെ ഒ​ഴി​വുകൾ
ജി​ദ്ദ​യി​ല്‍ 40 ന​ഴ്‌​സു​മാ​രു​ടെ ഒ​ഴി​വുകൾ
Thursday, April 19, 2018 12:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ ജി​​​ദ്ദ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മ​​​ഷ്ഫ അ​​​ല്‍ അ​​​ബീ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മു​​​സ്‌​​​ലിം വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട 20 പേ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ 40 വ​​​നി​​​താ​ ന​​​ഴ്‌​​​സു​​​മാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്നു.ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗാ​​​ണ് യോ​​​ഗ്യ​​​ത.

സൗ​​​ദി മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ ലൈ​​​സ​​​ന്‍​സ്, സൗ​​​ദി പ്രോ​​​മെ​​​ട്രി​​​ക്ക് എ​​​ന്നി​​​വ ഉ​​​ള​​​ള​​​വ​​​ര്‍​ക്ക് മു​​​ന്‍​ഗ​​​ണ​​​ന. പ്രാ​​​യം 45ല്‍ ​​​താ​​​ഴെ. ര​​​ണ്ടു​​​വ​​​ര്‍​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം വേ​​​ണം. ശ​​​മ്പ​​​ളം 3000 - 4500 സൗ​​​ദി റി​​​യാ​​​ല്‍. നോ​​​ര്‍​ക്ക റൂ​​​ട്‌​​​സ് വ​​​ഴി​​​യാ​​​ണ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ്. www.norkar oots.net ലൂ​​​ടെ 30 വ​​​രെ സ്വീ​​​ക​​​രി​​​ക്കും. ഫോ​​​ണ്‍: 1800 425 3939.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.