നോണ്‍ ജേർണലിസ്റ്റ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം 21ന്
Wednesday, April 18, 2018 12:48 AM IST
കോ​​​ട്ട​​​യം: കേ​​​ര​​​ള നോ​​​ണ്‍ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് പെ​​​ൻ​​​ഷ​​​നേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ 10-ാമ​​​ത് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം 21നു ​​​ന​​​ട​​​ക്കും. രാ​​​വി​​​ലെ 9.30നു ​​​ഇ​​​ട​​​പ്പ​​​ള്ളി ച​​​ങ്ങ​​​ന്പു​​​ഴ സാം​​​സ്കാ​​​രി​​​ക കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം കൊ​​​ച്ചി മേ​​​യ​​​ർ സൗ​​​മി​​​നി ജ​​​യി​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.