അസാം സ്വ​ദേ​ശി​നി​യാ​യ നാ​ലു​ വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി പ​രാ​തി
Wednesday, April 18, 2018 12:08 AM IST
പെ​​​രു​​​ന്പാ​​​വൂ​​​ർ: ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന സ്വ​​​ദേ​​​ശി​​​യാ​​​യ നാ​​​ലു​​​വ​​​യ​​​സു​​​കാ​​​രി​​​യെ ലൈം​​ഗി​​ക പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യ​​​താ​​​യി പ​​​രാ​​​തി.

പെ​​​രു​​​ന്പാ​​​വൂ​​​ർ അ​​​റ​​​ക്ക​​​പ്പ​​​ടി​​​യി​​​ൽ വാ​​​ട​​​ക​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന അ​​​സാം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​ണു പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ​​​ത്. കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ചു​​വെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്ന ക​​​ന്യാ​​​കു​​​മാ​​​രി മാ​​​ർ​​​ത്താ​​​ണ്ഡം സ്വ​​​ദേ​​​ശി ഒ​​​ളി​​​വി​​​ലാ​​​ണ്.


കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ ജോ​​​ലി​​​ക​​​ൾ​​​ക്കാ​​​യാ​​​ണ് ഇ​​​വ​​​ർ പെ​​​രു​​​ന്പാ​​​വൂ​​​രി​​​ലെ​​​ത്തി​​​യ​​​ത്. 15 ദി​​​വ​​​സം മു​​​ന്പാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.