വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​ട്ട. അ​ധ്യാ​പ​ക​ൻ മ​രി​ച്ചു
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്  ചി​കി​ത്സ​യി​ലാ​യി​രു​ന്ന റി​ട്ട. അ​ധ്യാ​പ​ക​ൻ മ​രി​ച്ചു
Wednesday, April 18, 2018 12:08 AM IST
കു​​മ്മ​​ണ്ണൂ​​ർ: വാ​​നി​​ടി​​ച്ചു പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന റി​​ട്ട. അ​​ധ്യാ​​പ​​ക​​ൻ മ​​രി​​ച്ചു. കു​​മ്മ​​ണ്ണൂ​​ർ ക​​ക്കാ​​ട്ടി​​ൽ (പെ​​ല്ല​​ത്താ​​ൽ) പി.​​ടി. കു​​ര്യ​​ൻ (69, റി​​ട്ട. ടീ​​ച്ച​​ർ, സെ​​ന്‍റ് മേ​​രീ​​സ് എ​​ച്ച്എ​​സ്എ​​സ്, കി​​ട​​ങ്ങൂ​​ർ) ആ​​ണ് മ​​രി​​ച്ച​​ത്.

ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം ഏ​​റ്റു​​മാ​​നൂ​​ർ-​​പൂ​​ഞ്ഞാ​​ർ ഹൈ​​വേ​​യി​​ൽ കു​​മ്മ​​ണ്ണൂ​​രി​​ലാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. സം​​സ്കാ​​രം നാ​​ളെ രാ​​വി​​ലെ പ​​ത്തി​​നു മാ​​റി​​യി​​ടം തി​​രു​​ഹൃ​​ദ​​യ പ​​ള്ളി​​യി​​ൽ. ഭാ​​ര്യ ടി.​​ഒ. അ​​ന്ന (റി​​ട്ട. ടീ​​ച്ച​​ർ) വെ​​ളി​​യ​​ന്നൂ​​ർ എ​​ണ്ണി​​പ്പാ​​റ​​യി​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: ജി​​ഷ (ടീ​​ച്ച​​ർ, സെ​​ന്‍റ് ആ​​ൻ​​സ് ഹൈ​​സ്കൂ​​ൾ, കോ​​ട്ട​​യം), ജി​​ജോ. മ​​രു​​മ​​ക്ക​​ൾ: ജ​​യ്മോ​​ൻ കാ​​വു​​ന്നും​​പാ​​റ​​യി​​ൽ (ഇ​​ട​​ക്കോ​​ലി), അ​​നി​​റ്റ് വെ​​പ്പി​​ശേ​​രി​​ൽ (ക​​ണ്ണ​​ങ്ക​​ര).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.