ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ടു, ബാലിക മരിച്ചു
ശബരിമല തീർഥാടകരുടെ വാഹനം  അപകടത്തിൽപെട്ടു, ബാലിക മരിച്ചു
Wednesday, April 18, 2018 12:08 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ഒ​ട്ടോ​റി​ക്ഷ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് പെ​ൺ​കു​ട്ടി മ​രി​ച്ചു. ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ച മ​ല​യാ​ല​പ്പു​ഴ പ​ത്തി​ശേ​രി ശ്രീ​ജി​ത്ത് വി​ലാ​സ​ത്തി​ൽ (ത​യ്യി​ൽ) അ​ന​ഘ (ഏ​ഴ്)​യാ​ണ് മ​രി​ച്ച​ത്.

അ​ന​ഘ​യു​ടെ പി​താ​വ് വി​ജേ​ഷ്, അ​മ്മ ശ്രീ​ജ, അ​ന​ഘ​യു​ടെ ഇ​ള​യ സ​ഹോ​ദ​രി അ​മൃ​ത, വി​ജേ​ഷി​ന്‍റെ പി​താ​വ് വേ​ണു​ഗോ​പാ​ൽ, ശ്രീ​ജ​യു​ടെ പി​താ​വ് സ​ദാ​ശി​വ​ൻ, ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ ശ​ശി​കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് പ​രി​ക്കി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ 8.30ഓ​ടെ ഇ​ല​വു​ങ്ക​ലി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ർ നി​യ​ന്ത്ര​ണം വി​ട്ട​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. പ​രി​ക്കേ​റ്റ​വ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും അ​ന​ഘ മ​ര​ണ​പ്പെ​ട്ടു.


ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ള​യ​സ​ഹോ​ദ​രി അ​മൃ​ത​യെ​യും കാ​ലൊ​ടി​ഞ്ഞ അ​മ്മ ശ്രീ​ജ​യെ​യും ഭ​ർ​ത്താ​വ് വി​ജേ​ഷി​നെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്നു ഒ​ട്ടോ​റി​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ. എ​തി​ർ​ദി​ശ​യി​ൽ നി​ന്നു നി​യ​ന്ത്ര​ണം വി​ട്ടു​വ​ന്ന കാ​ർ ഒ​ട്ടോ​റി​ക്ഷ​യി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​രി​ക്കേ​റ്റ​വ​ർ പ​റ​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കെ​തി​രേ പ​മ്പ പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​ത്ത​നം​തി​ട്ട മേ​ക്കൊ​ഴൂ​ർ ഹോ​ളി ഏ​ഞ്ച​ൽ​സ് സ്കൂ​ളി​ലെ ഒ​ന്നാം ക്ളാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു അ​ന​ഘ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ് വി​ജേ​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.